Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ചിക്കാഗോ കെ സി എസിന് പുതിയ സാരഥികൾ

ചിക്കാഗോ കെ സി എസിന് പുതിയ സാരഥികൾ

ചിക്കാഗോ കെ സി എസിന് പുതിയ സാരഥികൾ .New Team to lead KCS Chicago for the term 2021-2022. President: Thomas Poothakary Vice- President: Jose Thomas Anamala Secretary: Linson Thomas Kaithamalayil Joint- Secretary: Albin Sunny Aikareth Treasurer: Shibu

Read More
മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ ഇടവകയില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ന്

മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ ഇടവകയില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ന്

സെന്‍്റ് മേരിസ് ക്നാനായ കാത്തലിക് പാരിഷ് മെല്‍ബണില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ നവംബര്‍ 1 ഞായറാഴ്ച നടത്തപ്പെടും. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി, കോവിഡിന്‍്റെ പശ്ചാത്തലത്തില്‍വൈകിട്ട് 5.30 ന് ഓണ്‍ലൈനിലൂടെയായിരിക്കും ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന നടത്തപ്പെടുക. ഇടവക വികാരി ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ മുഖ്യ കാര്‍മ്മികനായിരിക്കും. മെല്‍ബണ്‍

Read More
കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ

കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ

കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ : ന്യൂ ജേഴ്സി ക്രിസ്തു രാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗിലെ കുട്ടികൾ പ്രവർത്തനം കൊണ്ട് വ്യത്യസ്ഥ മാകുന്നു.മിഷൻ സൺഡേ ആഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ കുട്ടികൾ പുതുമയാർന്ന സ്റ്റാളുകൾ ക്രമീകരിച്ച് വിപുലമായ പരുപാടികൾ ഒരുക്കി . അതിൽ നിന്ന് മിഷൻ ലീഗിലെ

Read More
സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമാക്കി ക്നാനായ റീജിയൺ

സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമാക്കി ക്നാനായ റീജിയൺ

സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമാക്കി ക്നാനായ റീജിയൺ : ചിക്കാഗോ രൂപത ക്നാനായ റീജിയൺ സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമായി ആഘോഷിക്കുന്നു. എല്ലാം വർഷവും വിശുദ്ധരുടെ വേഷങ്ങൾ ധരിച്ച് പ്രദക്ഷിണമായി ദൈവലയത്തിൽ അണിനിരക്കുന്ന ശൈലിയിൽ നിന്ന് ഇപ്പോഴത്തേ പ്രത്യേക സാഹചര്യത്തിൽ ഇൻഫന്റ് മീനീസ് ടിയും മിഷൻ ലീഗും കുട്ടികൾക്കായി

Read More
ലോസ് ആഞ്ചലസിൽ മിഷൻ ഞായർ ആചരിച്ചു

ലോസ് ആഞ്ചലസിൽ മിഷൻ ഞായർ ആചരിച്ചു

സിജോയ് പറപ്പള്ളിൽ ലോസ് ആഞ്ചലസ്‌: സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ മിഷൻ ഞായർ ആചരണവും  ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ  2020 - 2021 പ്രവർത്തന വർഷ ഉദ്ഘാടനവും ഓൺലൈൻ മീറ്റിംഗിലൂടെ നടത്തി. മിഷൻ ലീഗ് ക്നാനായ റീജിയൺ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ

Read More
നോര്‍ത്ത്‌ അമേരിക്ക ക്‌നാനായ റീജിയണില്‍ മിഷന്‍ലീഗ്‌ പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം നടത്തപ്പെട്ടു.

നോര്‍ത്ത്‌ അമേരിക്ക ക്‌നാനായ റീജിയണില്‍ മിഷന്‍ലീഗ്‌ പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം നടത്തപ്പെട്ടു.

നോര്‍ത്ത്‌ അമേരിക്ക ക്‌നാനായ റീജിയണില്‍ 2020-2021 വര്‍ഷത്തെ മിഷന്‍ലീഗ്‌ പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം ശനിയാഴ്‌ച സൂം വഴി നടത്തപ്പെട്ടു. 4 മുതല്‍ 8 വരെ ഗ്രെയിഡില്‍ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിയാണ്‌ മിഷന്‍ലീഗ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. കുഞ്ഞുങ്ങളില്‍ ആത്മീയത നിറച്ച്‌ കൊച്ചുമിഷനറിമാരായി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ക്‌നാനായ റീജിയണ്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍

Read More
ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

സിജോയ് പറപ്പള്ളിൽ ന്യൂ ജേഴ്സി‌: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ബെറ്റ്സി കിഴക്കേപ്പുറം (പ്രസിഡന്റ്), ലിവോൺ മാന്തുരുത്തിൽ (വൈസ് പ്രസിഡന്റ്), ജെസ്‌വിൻ കളപുറകുന്നംപുറം   (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ടോം നെടുംചേരിൽ, നീതു മുതലിപിടിയിൽ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

Read More
ഡാളസ്‌ ഇടവകയെ ചേര്‍ത്തുപിടിച്ച്‌ യുവജനശക്തി

ഡാളസ്‌ ഇടവകയെ ചേര്‍ത്തുപിടിച്ച്‌ യുവജനശക്തി

ഇടവക ദൈവാലയത്തോടുള്ള സ്‌നേഹം പ്രകടമാക്കിക്കൊണ്ട്‌ ഡാളസ്‌ ഇടവകയിലെ യുവജനങ്ങള്‍ മാതൃകയാകുന്നു. യുവജനങ്ങള്‍ ദൈവാലയത്തില്‍നിന്ന്‌ അകലുന്നു എന്ന സ്വരം ഉയരുമ്പോള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഇവിടെ വ്യത്യസ്ഥമാകുന്നു. ക്‌നാനായ റീജിയണ്‍ ഡാളസ്‌ ക്രിസ്‌തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ  32 യുവജനങ്ങളാണ് അടുത്ത വര്‍ഷം തങ്ങളുടെ ഇടവക ദൈവാലയത്തിന്റെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുവാന്‍

Read More
ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ. ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു

ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ. ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു

അനിൽ മറ്റത്തികുന്നേൽ ടൊറന്റോ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ധനവിനിയോഗ സ്ഥാപനമായ വേൾഡ്  ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ [WFG] വൈസ് ചെയർമാനായി  മലയാളിയായ ജോമോൻ മാത്യു നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ കൂടിയാണ് ഇപ്പോള് കാനഡയില് സ്ഥിരതാമസക്കാരനായ ജോമോന് മാത്യു. ലോകത്തിലെ ഏറ്റവും സ്ഥിരതയും വളര്ച്ചയുമുള്ള കമ്പനികളില് ഒന്നായി

Read More
ലോസ് ആഞ്ചലസ്‌ മിഷൻ ലീഗിന് നവ നേതൃത്വം

ലോസ് ആഞ്ചലസ്‌ മിഷൻ ലീഗിന് നവ നേതൃത്വം

ലോസ് ആഞ്ചലസ്‌: ചെറുപുഷ്പ മിഷൻ ലീഗ് ലോസ് ആഞ്ചലസ്‌ യൂണിറ്റിന് നവ നേതൃത്വം. നൈസാ വിലൂത്തറ (പ്രസിഡന്റ്), സാന്ദ്രാ മൂക്കൻചാത്തിയേൽ (വൈസ് പ്രസിഡന്റ്), ആഞ്ചി ചാമക്കാല (സെക്രട്ടറി), ടെവീസ് കല്ലിപുറത്ത്  (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജെറിൻ വിരിയപ്പള്ളിൽ, മാത്യു മുട്ടത്തിൽ, രോഹൻ കണ്ണാലിൽ, ജെസ്‌ന വെട്ടുപാറപുറത്ത്

Read More