ചിക്കാഗോ കെ.സി.എസ് പ്രവര്‍ത്തന ഉദ്ഘാടനം
ചിക്കാഗോ: പുതിയ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്.) എക്സിക്യൂട്ടീവിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു. കെ.സി.എസ്. പ്രസിഡന്റ് ജോസ് ആനമല അധ്യക്ഷത വഹിച്ചു, ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്റര്‍ ലോറ മര്‍ഫി 2025-2026 കാലയളവിലേക്കുള്ള കെ.സി.എസ്. പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം, കെ.സി.എസ്. ട്രഷറര്‍ അഡ്വ.
Read More