Breaking news

ആല്‍ബിന്‍ പുളിയാംപള്ളില്‍ കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായി

കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായ ആല്‍ബിന്‍ പുളിയാംപള്ളില്‍  പയ്യാവൂര്‍ സെന്‍റ് ആന്‍സ് ഇടവകാംഗമാണ്. പുളിയാംപള്ളില്‍ ബേബിയുടെയും സെലിന്‍െറയും മകനാണ്. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനത്തിനുശേഷം ഒന്‍റാറിയോ പ്രോവിന്‍സിലെ Fansahawe College ല്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ഡിപ്ശോമ നേടിയ ശേഷമാണ് കനേഡിയന്‍ ആര്‍മിയില്‍ ചേര്‍ന്നത്.

Facebook Comments

knanayapathram

Read Previous

റെബിന്‍ റെജി തോമസ് അയിലാരത്ത് യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Read Next

ഒളശ്ശ (പരിപ്പ്) പതിയകത്ത് ജിനോയ് ലുക്കോസ് (52) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE