Breaking news

നൂഹ്‌റ മാസിക എട്ടാം വർഷത്തിലേക്ക്

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയന്റെ ഓൺലൈൻ മാധ്യമമായ നുഹറ മാസികയുടെ പ്രസിദ്ധീകരണം എട്ടാം വർഷത്തിലേക്കു കടന്നു. ക്‌നാനായ  ജനതയുടെ ആത്‌മീയ ഉണർവിനായി 2018  ജനുവരി മാസം മുതലാണ് നുഹറ പ്രസിദ്ധീകരണം ആരംഭിച്ചത്. ഈടുറ്റ ലേഖനങ്ങളും ആത്മീയ ഉണർവിനുതൂകുന്ന വിഭവങ്ങളുമായി എല്ലാ മാസവും എത്തുന്ന നുഹറ മാസികയെ വായനക്കാർ വളരെ താല്പര്യ പൂർവമാണ് സ്വീകരിക്കുന്നത്. ഫാ. തോമസ് മുളവനാൽ മാനേജിങ് എഡിറ്ററായും ഡോ. ബിബിത സിജോയ് പറപ്പള്ളിൽ ചീഫ് എഡിറ്ററായുമുള്ള  എഡിറ്റോറിയൽ ബോർഡാണ് ഈ മാധ്യമത്തിന് നേതൃത്വം നൽകുന്നത്.

Click below link to read the latest editions of Nuhra:
https://pubhtml5.com/bookcase/kvoc

Facebook Comments

knanayapathram

Read Previous

സി. റുപ്പീന SVM പുളിംതൊട്ടിൽ നിര്യാതയായി

Read Next

ചൈതന്യ കാര്‍ഷികമേള 2025 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു