

ഉഴവൂർ : കോട്ടയം വിസിറ്റേഷൻ സമൂഹാംഗമായ സി.റുപ്പീന SVM (98) നിര്യാതയായി. ഉഴവൂർ പുളിംതൊട്ടിൽ പരേതരായ തൊമ്മൻ നൈത്തി എന്നിവരുടെ മകളാണ്. എബ്രഹാം, കുര്യൻ, ലൂക്ക, സ്റ്റീഫൻ, തോമസ്, ഏലി, അന്നമ്മ എന്നിവർ സഹോദരങ്ങളാണ്.
ഉഴവൂർ, മ്രാല, ചുങ്കം, പയ്യാവൂർ, കൂടല്ലൂർ, ചിങ്ങവനം, പയസ് മൗണ്ട്, പേരൂർ, കൈപ്പുഴ, രാജപുരം, കിടങ്ങൂർ, പൂഴിക്കോൽ, ഒളശ്ശ, കുറ്റൂർ എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
മൃതദേഹം 17-1-2025 (വെള്ളിയാഴ്ച) രാവിലെ 10.30 ന് ഉഴവൂർ മഠത്തിൽ കൊണ്ടു വരികയും മൃതസംസ്കാരം 2.30 pm നു ഭവനത്തിലെ ശുശ്രൂഷക്കും വി. കുർബാനക്കും ശേഷം ഉഴവൂർ സെൻറ് സ്റ്റീഫൻസ് ദേവാലയത്തിൽ.
Facebook Comments