Breaking news

കിടങ്ങൂർ വാലേൽ പെണ്ണമ്മ ജോൺ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ വാലേൽ പെണ്ണമ്മ ജോൺ (81) നിര്യാതയായി. മൃതദേഹം18.01.2025 ശനിയാഴ്ച രാവിലെ 10.00 മുതൽ മകളുടെ ഇടവക അമനകര (താമരക്കാട്) സെന്റ്. സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ പാരിഷ് ഹാളിൽ പൊതു ദർശനത്തിന് വെയ്ക്കുന്നതും, 3pm ന് ഹാളിൽ ആരംഭിക്കുന്ന ശുശ്രുഷയെ തുടർന്ന് ദേവാലയത്തിന്റ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പരേത പുതുവേലി ഞാറക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ് ഇറ്റലി, Late ജോമോൻ, ടെസ്സി, എൽസി. മരുമക്കൾ: മേരി മഞ്ഞളി (പാവറട്ടി), ജോസഫ് കണ്ടോത്ത് (വാരപ്പെട്ടി), Late ബിജു തോമസ് വടക്കേപാറയിൽ (അമനകര). ഫാ. ജേക്കബ് വാലേൽ – ഭർതൃ സഹോദരനാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

നടുക്കണ്ടം ആലപ്പാട്ട് ബെന്നി ജോസ് (62) നിര്യാതനായി.

Read Next

സി. റുപ്പീന SVM പുളിംതൊട്ടിൽ നിര്യാതയായി