

നടുക്കണ്ടം : ആലപ്പാട്ട് പരേതനായ എൻ. എം. ജോസഫ് – ഏലിയാമ്മ മകൻ ബെന്നി ജോസ് (62) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (18-01- 2025) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ചുങ്കം സെന്റ്. മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ ആനിമോൾ മോനിപ്പള്ളി തെക്കേ തോട്ടപ്ലാക്കിൽ കുടുംബാംഗമാണ്. മക്കൾ: ഷെറിൻ, ജെറിൻ,ഷിബിൻ. മരുമക്കൾ: എബിൻ തോമസ്,നായത്ത് പറമ്പിൽ (പാലത്തുരുത്ത് ),
പ്രീതി ജോസഫ്, മരുതനാടിയിൽ (അരീക്കര). കൊച്ചുമക്കൾ: അഥീന, ആദൽ, അഡ്രിയാൻ.
Facebook Comments