Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

അഡ്‌ലെയ്ഡിലെ ക്നാനായ സമൂഹത്തിന് പുതു നേതൃത്വം

അഡ്‌ലെയ്ഡിലെ ക്നാനായ സമൂഹത്തിന് പുതു നേതൃത്വം

ക്നാനായ അസ്സോസ്സിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ പതിനാറാമത് വാർഷികവും ഒൻപതാമത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. 2008 ൽ രൂപം കൊണ്ട KASA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അസ്സോസ്സിയേഷനിൽ എഴുപതിലേറെ കുടുംബങ്ങളിലായി മുന്നോറോളം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ പതിനാറ് വർഷങ്ങളായി അഡ്ലെയ്ഡിലെ വിവിധ കലാ കായിക സാംസ്കാരിക വേദികളിൽ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ ക്രിസ്മസ് കരോളിന് തുടക്കം. ഇടവകതല ക്രിസ്മസ് കരോൾ  ഡിസംബർ 15 ന്

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ ക്രിസ്മസ് കരോളിന് തുടക്കം. ഇടവകതല ക്രിസ്മസ് കരോൾ  ഡിസംബർ 15 ന്

ചിക്കാഗോ:  ചിക്കാഗോ സെന്റ് മേരീസ് ക്നാനായ  വർഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. ഇടവകയിലെ കൂടാരയോഗ  ഭാരവാഹികൾക്കും ചിക്കാഗോ കെ സി എസ് ഭാരവാഹികൾക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപങ്ങൾ വെഞ്ചിരിച്ച് നൽകിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് കരോളിന് വികാരി. ഫാ. സിജു മുടക്കോടിയിൽ പ്രാരംഭം കുറിച്ചത്. ക്രിസ്മസ് കരോൾ എന്നാൽ

Read More
ഐ കെ സി സി  (IKCC) ക്രിസ്മസ് കരോൾ കിക്ക്‌ ഓഫ് നടത്തി 

ഐ കെ സി സി  (IKCC) ക്രിസ്മസ് കരോൾ കിക്ക്‌ ഓഫ് നടത്തി 

ഈ  വർഷത്തെ  ക്രിസ്മസ് കരോളിന്‌ ‌  തുടക്കം കുറിച്ചുകൊണ്ട്  നടത്തിയ കിക്ക്‌ ഓഫ്  ലോങ്ങ് ഐലൻഡിലെ  ക്നാനായ സെൻറ്ററിൽ  നടത്തപ്പെട്ടു.  ഇത്തവണ  വാർഡ് അടിസ്ഥാനത്തിൽ  കരോൾ മത്സരവും നടത്തപ്പെടുന്നു. ഈ  മത്സരത്തിൽ വിജയിക്കുന്നവർക്ക്, കോട്ടയം രൂപതയുടെ  തുടക്കത്തിന് കാരണക്കാരായവരിൽ  ഒരാളായ ഫാദർ മാത്യു  വട്ടക്കളത്തിലചന്റെ   നാമദേയത്തിൽ  എവർ റോളിംഗ്

Read More
കെ സി സി വെസ്റ്റേൺ ഒണ്ടാരിയോയ്ക്ക് തിരി തെളിഞ്ഞു

കെ സി സി വെസ്റ്റേൺ ഒണ്ടാരിയോയ്ക്ക് തിരി തെളിഞ്ഞു

കാനഡയിലെ വെസ്റ്റേൺ ഒണ്ടാരിയോയിൽ രൂപീകൃതമായ പുതിയ ക്നാനായ അസോസിയേഷന് വർണ്ണശബളമായ തുടക്കം. ഡിസംബർ ഒന്നാം തീയതി ലണ്ടനിലെ സേക്രഡ് ഹാർട്ട് ക്നാനായ പള്ളിയിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം ക്നായി തൊമ്മൻ പാരിഷ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വച്ച് കെ.സി.സി.എൻ.എ. പ്രസിഡണ്ട് ശ്രീ ഷാജി എടാട്ട് ഔദ്യോഗികമായി ഉദ്ഘാടനം

Read More
താമ്പാ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാണ്ടോയിൽ

താമ്പാ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാണ്ടോയിൽ

ഒർലാണ്ടോ: താമ്പാ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിൾ കാലോത്സവം നവംബർ 23 ശനിയാഴ്ച്ച നടത്തപ്പെടും. ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിചക്കും. അന്നേദിവസം രാവിലെ 9.30 ന്  വിശുദ്ധ കുര്ബാനയോടു കൂടി ബൈബിൾ കാലോത്സവത്തിന് തുടക്കമാകും. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ

Read More
സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി

സാക്രമെന്റോ (കാലിഫോർണിയ): സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ  ചെറുനപുഷ്‌പ മിഷൻ ലീഗിന്റെയും മതബോധന ക്‌ളാസ്സിന്റെയും  പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു. മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു.  ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ, മിഷൻ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടർ ടുട്ടു ചെരുവിൽ,

Read More
ന്യൂയോർക്ക് ഐ കെ സി സി (I K C C )  സ്റ്റീഫൻ കിടാരത്തിൽ പ്രസിഡന്റ്

ന്യൂയോർക്ക് ഐ കെ സി സി (I K C C )  സ്റ്റീഫൻ കിടാരത്തിൽ പ്രസിഡന്റ്

ഇന്ത്യൻ ക്നാനായ കാത്തലിക്  കമ്മ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്റെ പുതിയ പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനി തയ്യിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ  എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. റീജണൽ ഏരിയ കോ-ഓർഡിനേറ്റർമാരായി ലാലി വെളുപ്പറമ്പിൽ & മേരിക്കുട്ടി

Read More
മയാമി സെന്റ് ജൂഡ് ദൈവാലയത്തില്‍ പത്താം വാര്‍ഷികത്തിന് തിരി തെളിഞ്ഞു.

മയാമി സെന്റ് ജൂഡ് ദൈവാലയത്തില്‍ പത്താം വാര്‍ഷികത്തിന് തിരി തെളിഞ്ഞു.

മയാമി: സൗത്ത് ഫ്‌ളോറിഡായിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തിന്റെ, 10-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. മോണ്‍. ഫാ. തോമസ് മുളവനാല്‍, ആദ്യമിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ, ആദ്യവികാരി ഫാ. ജോസ് ആദോപ്പിള്ളി, നിരവധി

Read More
ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ബൈബിൾ റീഡിങ് ചലഞ്ച് സംരംഭത്തിന് തുടക്കം കുറിച്ചു

ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ബൈബിൾ റീഡിങ് ചലഞ്ച് സംരംഭത്തിന് തുടക്കം കുറിച്ചു

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപത അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ബൈബിൾ റീഡിങ് ചലഞ്ചിന്  ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ തുടക്കം കുറിച്ചു. ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും, ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശവും ബൈബിൾ പാരായണത്തിലൂടെ കുട്ടികളിൽ ജനിപ്പിച്ചെടുക്കുക എന്നുള്ള

Read More
തനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ.

തനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ.

അറ്റ്ലാന്റയിലെ ക്നാനായ കൂട്ടായ്മ്മ ആയ "ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ" KCAG യുടെ രജതജൂബിലി ആഘോഷങ്ങളുടെ "ഗ്രാൻഡ് ഫിനാലെ" ഗ്രേസ് ന്യൂഹോപ്പ്‌ ഓഡിറ്റോറിയത്തിൽ വച്ച് നവംബര് 2 ന് അതിഗംഭീരമായി അരങ്ങേറുകയുണ്ടായി. താലപ്പൊലിയും , ചെണ്ടമേളങ്ങളും, ചീറിങ്‌ ഗ്രൂപ്പിന്റെ അകമ്പടിയോടെ   ആനയിക്കപ്പെട്ട ശ്രി രമേശ്  ബാബു

Read More