Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

സ്നേഹദൂതുമായി ന്യൂ ജേഴ്സി ഇടവക.

സ്നേഹദൂതുമായി ന്യൂ ജേഴ്സി ഇടവക.

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് സ്നേഹദൂത് എന്ന പ്രത്യേക പരുപാടി തയ്യാറാക്കുന്നു. ക്രിസ്മസ്സിന്റെ സന്ദേശങ്ങൾ പതിപ്പിച്ച വാഹനത്തിൽ ക്രിസ്തുമസ്സ് പാപ്പായുടെ വേഷവിധാനങ്ങളോടെ ഇടവകയിലെ എല്ലാം ഭവനങ്ങളുടെയും മുമ്പിൽ എത്തുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പുറത്ത് വെച്ച് കുടുംബാംഗങ്ങൾക്ക് ക്രിസ്തുമസ്സ്

Read More
ഇൻഫന്റ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു

ഇൻഫന്റ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു

:ന്യൂയോർക്ക് സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കുട്ടികൾക്കായുള്ള ഭക്ത സംഘടനയായ ഇൻഫന്റ് മിനിസ്ട്രി ഫൊറോന വികാരി ഫാദർ ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്തു .കുട്ടികളുടെ ആത്മീയ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് രൂപീകൃതമായ ഈ ഭക്ത സംഘടനയിൽ അംഗങ്ങൾ ആയി അനേകം കുട്ടികൾ മുന്നോട്ടു വന്നു .

Read More
മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു

മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു

മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു. ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക ഇടവകയിൽ പ്രധാന തീരുനാളിനോട് അനുബന്ധിച്ച് മെൻസ് മിനിസ്ട്രി പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെട്ടു. ന്യൂ ജേഴ്സി ഇടവകയുടെ പ്രധാന തിരുനാൾ മെൻസ് മീനീസ് ട്രീ ഏറ്റെടുത്ത് നടത്തി തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 10 എക്സിക്യൂട്ടീവ്

Read More
ന്യൂ ജേഴ്സി ഇടവക യുവജന സംഗമം നടത്തി

ന്യൂ ജേഴ്സി ഇടവക യുവജന സംഗമം നടത്തി

ന്യൂ ജേഴ്സി ക്രിസ്റ്റ് ദി കിംഗ് ഇടവക ക്രിസ്തുരാജന്റെ തീരുനാളിനോട് അനുബന്ധിച്ച് തിരുനാളിന്റെ രണ്ടാം ദിവസം യുവജന സംഗമം നടത്തി. യുവജനങ്ങൾക്ക് വേണ്ടി വി കർബ്ബാനയർപ്പിച്ച് സംഗമം ന്യൂയോർക്ക് ഫൊറോന വികാരി ഫാ ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്തു. വുഡ് റിഡ്ജ് പള്ളി വികാരി ഫാ തോമസ്സ് വചന

Read More
ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ്

ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ്

ചിക്കാഗോ: ചിക്കാഗോ രൂപത ക്നാനായ റീജിയൺ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിക്കുന്നു. ക്നാനായ റീജിയണിൽ 2019 - 2020 വർഷത്തിൽ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം നടത്തിയ എല്ലാം കുട്ടികളുടെയും ആദി കുർബ്ബാന സ്വീകരണ വേഷ വിധാനത്തോടെ സും വഴിയുളള സംഗമമാണ് നടത്തപ്പെടുന്നത് .

Read More
പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ട് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു. അലീഷ & ലിയോണ പോളപ്രായിൽ എന്ന രണ്ട് കുട്ടികളുടെ ആദി കുർബ്ബാന സ്വീകരണം ഇടവക സമൂഹത്തിന് ഏറെ സന്തോഷത്തിന്റെ മുഹൂർത്തമായിരുന്നു . സന്തോഷ സൂചകമായി ഇടവക സമൂഹം കുട്ടികൾക്ക് പ്രത്യേക

Read More
ന്യൂ ജേഴ്സി ദൈവാലയത്തിൽ പ്രധാന തിരുനാൾ

ന്യൂ ജേഴ്സി ദൈവാലയത്തിൽ പ്രധാന തിരുനാൾ

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ പ്രധാന തിരുനാൾ നവംബർ 20 മുതൽ 22 വരെ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. നവംബർ 20 വെള്ളിയാഴ്ച 6.45 ന്കൊടിയേറ്റ് ലഭിഞ്ഞ് വി കുർബ്ബാന . തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത് റവ ഡോ ബിബി തറയിൽ . അന്നേ ദിവസം എയ്ഞ്ചൽ

Read More
ഡോ.നിത കുന്നുംപുറത്ത് മിയാമിയില്‍ കാറപകടത്തില്‍ നിര്യാതയായി

ഡോ.നിത കുന്നുംപുറത്ത് മിയാമിയില്‍ കാറപകടത്തില്‍ നിര്യാതയായി

ചിക്കാഗോ: ഡോ. നിത കുന്നുംപുറത്ത് (30) മിയാമിയില്‍ വെള്ളക്കെട്ടിലേക്ക് കാര്‍ മറിഞ്ഞ് മരിച്ചു. ഇല്ലിനോയി ബെന്‍സെന്‍വില്ലയിലെ താമസസ്ഥലത്തുനിന്ന് നേപ്പിള്‍സിലേക്ക് പോകുംവഴിയാണ് അപകടം . വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് നിതയ്ക്ക് പുറത്തുകടക്കാനായെങ്കിലും നീന്തി കരയിലത്തൊനായില്ല . മുതലകള്‍ കാറിനു സമീപമത്തെിയതിനാല്‍ ദൃക്സാക്ഷികള്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍

Read More
കൊന്തകെട്ട് മത്സരം നടത്തപ്പെട്ടു.

കൊന്തകെട്ട് മത്സരം നടത്തപ്പെട്ടു.

ന്യൂ ജേഴ്സി ക്നാനായ കത്തോലിക്ക ഇടവകയിലെയും ഫീലാ ഡെൽഫിയ ക്നാനായ മിഷനിലെയും കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ കൊന്ത മാസത്തിന്റെ ചൈതന്യം വ്യത്യസ്ഥമാക്കി കൊന്തകെട്ട് മത്സരം നടത്തപ്പെട്ടു. 4 പ്രായ വിഭാഗങ്ങൾ ആയി തിരിച്ച് കൊണ്ട് കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ മത്സരത്തിൽ പങ്കെടുത്തു. മത്സരം ഏറെ പുതുമ നിറഞ്ഞതായിരുന്നു.

Read More
സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ച് ക്നാനായ റീജിയൺ കുട്ടി വിശുദ്ധർ

സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ച് ക്നാനായ റീജിയൺ കുട്ടി വിശുദ്ധർ

വ്യത്യസ്ഥമായ അന്തരീക്ഷത്തിൽ വ്യത്യസ്ഥമായി സകല വിശുദ്ധരുടെയും തീരുനാൾ ഇടവകതലത്തിൽ ആഘോഷിച്ച് ക്നാനായ റീജിയണിലെ കുട്ടികൾ ' വിവിധ ഇടവകകളിൽ പ്രധാനമായും കുട്ടികൾ ഭവനങ്ങളിൽ ആയിരുന്ന് കൊണ്ട് തങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട വിശുദ്ധരുടെ വേഷം ധരിച്ച് അതിന്റെ വിശുദ്ധി ഉള്ളിൽ പേറി ആവിശുദ്ധനെക്കറിച്ച് പ്രസംഗിച്ച് മാധ്യമങ്ങളിലൂടെ കുട്ടികൾ ഒത്ത് ചേർന്ന്

Read More