Breaking news

കൊന്തകെട്ട് മത്സരം നടത്തപ്പെട്ടു.

ന്യൂ ജേഴ്സി ക്നാനായ കത്തോലിക്ക ഇടവകയിലെയും ഫീലാ ഡെൽഫിയ ക്നാനായ മിഷനിലെയും കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ കൊന്ത മാസത്തിന്റെ ചൈതന്യം വ്യത്യസ്ഥമാക്കി കൊന്തകെട്ട് മത്സരം നടത്തപ്പെട്ടു. 4 പ്രായ വിഭാഗങ്ങൾ ആയി തിരിച്ച് കൊണ്ട് കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ മത്സരത്തിൽ പങ്കെടുത്തു. മത്സരം ഏറെ പുതുമ നിറഞ്ഞതായിരുന്നു. . പങ്കെടുത്ത എല്ലാവർക്കും പുത്തൻ അനുഭവം ജനിപ്പിക്കുകയും കൊന്തനീർമ്മാണ മത്സരത്തിലൂടെ കൊന്തയോടുള്ള ഭക്തിയും സ്റ്റേഹവും വർദ്ധിക്കുകയും ചെയ്തു. മത്സരത്തിൽ 62 പേർ പങ്കെടുത്തു.

Facebook Comments

Read Previous

കണ്ണങ്കരയില്‍ കെ.സി.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കി

Read Next

മോണ്‍ . ജോര്‍ജ് കുരിശുംമൂട്ടിലിന്‍െറ റമ്പാന്‍ സ്ഥാന ശുശ്രൂക്ഷ ശനിയാഴ്ച