അഡ്ലെയ്ഡിലെ ക്നാനായ സമൂഹത്തിന് പുതു നേതൃത്വം
ക്നാനായ അസ്സോസ്സിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ പതിനാറാമത് വാർഷികവും ഒൻപതാമത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. 2008 ൽ രൂപം കൊണ്ട KASA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അസ്സോസ്സിയേഷനിൽ എഴുപതിലേറെ കുടുംബങ്ങളിലായി മുന്നോറോളം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ പതിനാറ് വർഷങ്ങളായി അഡ്ലെയ്ഡിലെ വിവിധ കലാ കായിക സാംസ്കാരിക വേദികളിൽ
Read More