Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

പത്തു വർഷങ്ങൾ, പതിനായിരം ഓർമകളുടെ മണിചെപ്പായി ദശാബ്‌ദി സ്മരണിക പ്രകാശനം. അറ്റ്ലാന്റാ ക്നാനായ ജനതയുടെ ആത്മാവിഷ്കാരം

പത്തു വർഷങ്ങൾ, പതിനായിരം ഓർമകളുടെ മണിചെപ്പായി ദശാബ്‌ദി സ്മരണിക പ്രകാശനം. അറ്റ്ലാന്റാ ക്നാനായ ജനതയുടെ ആത്മാവിഷ്കാരം

അറ്റ്ലാന്റാ: തിരുക്കുടുംബ ദേവാലയത്തിന്റെ  മധുര സ്മരണകൾ നമ്മുടെ വരും തലമുറക്ക് കൈമാറുവാൻ, പത്താം വാർഷികത്തോടനുബന്ധിച്ചു, തയാറാക്കിയ "ദശാബ്‌ദി സ്മരണിക" സെപ്തംബര് 6 ദിവ്യബലിക്കു ശേഷം റവ. ഫാദർ ബോബൻ വട്ടംപുറത്തു, പള്ളിയിലെ മുതിർന്ന വക്തിയായ ഫിലിപ്പ് ചാക്കച്ചേരിക്ക് കൊടുത്തു  പ്രകാശനം ചെയ്‌തു. ചീഫ് എഡിറ്റർ: തോമസ് കല്ലടാന്തിയുടെ നേതൃത്വത്തിൽ,

Read More
മാരിയൊണ്‍ മാത്യു ആകശാല പാടിയ ഈ ഗാനം യൂ ട്യൂബിൽ തരംഗമാകുന്നു

മാരിയൊണ്‍ മാത്യു ആകശാല പാടിയ ഈ ഗാനം യൂ ട്യൂബിൽ തരംഗമാകുന്നു

https://youtu.be/j1h60FHY1_w ഡോ ഷീൻസ് ആകശാല എഴുതി നിർമ്മിച്ച് അദ്ദേഹത്തിന്റെ മകൾ മാരിയോൺ മാത്യു പാടിയ മനോഹരമായ ഈ ഗാനം യൂ ട്യൂബിൽ ഇന്ന് ഹിറ്റ്‌ ആയി മാറിയിരിക്കുന്നു. നമുക്കും അഭിമാനിക്കാം , ഇതിന്റെ പിന്നണി പ്രവർത്തകരെ അഭിനന്ദിക്കാം. എല്ലാവരും കേൾക്കുക ഷെയർ ചെയ്യുക

Read More
ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

സ്റ്റീഫൻ ചൊള്ളമ്പേൽ (PRO)    ഹ്യൂസ്റ്റൺ സെ. മേരീസ് ക്നാനായ ഫൊറോനാ പള്ളി ഇടവകാംഗമായ ബ്രദർ ജോസഫ് തച്ചാറ ഓഗസ്റ്റ് 23ാം തീയതി ചിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ അഭി. ജോയി ആലപ്പാട്ട് പിതാവിന്റെ കൈവെപ്പിലൂടെ ഡീക്കൻ പട്ടം സ്വീകരിച്ചു. തച്ചാറ മാത്യുവിന്റെയും ജിനുവിന്റെയും മൂത്തപുത്രനാണ് ഡീക്കൻ

Read More
ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

ഹ്യൂസ്റ്റൺ സെ. മേരീസ് ക്നാനായ ഫൊറോനാ പള്ളി ഇടവകാംഗമായ ബ്രദർ ജോസഫ് തച്ചാറ ഓഗസ്റ്റ് 23ാം തീയതി ചിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ അഭി. ജോയി ആലപ്പാട്ട് പിതാവിന്റെ കൈവെപ്പിലൂടെ ഡീക്കൻ പട്ടം സ്വീകരിച്ചു. തച്ചാറ മാത്യുവിന്റെയും ജിനുവിന്റെയും മൂത്തപുത്രനാണ് ഡീക്കൻ ജോസഫ്. ചാക്കോച്ചൻ ഏക സഹോദരനുമാണ്.കോട്ടയം

Read More
ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം )  ചിന്നമ്മ മാത്യു(90)  ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം ) ചിന്നമ്മ മാത്യു(90)  ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം ) പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു(90)  ചിക്കാഗോയിൽ നിര്യാതയായി പരേത കോട്ടയം പുല്ലാപ്പള്ളി കുടുംബാംഗമാണ്. പൊതുദർശനം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നുമണിമുതൽ 8 മണിവരെയും സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്കുള്ള വി: കുർബാനയോട് കൂടി സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ

Read More
സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദൈവാലയത്തില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി

സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദൈവാലയത്തില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി

സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ പരി. കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.കൗണ്‍സിയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ ഈ വര്‍ഷം ദൈവാലയത്തില്‍ വച്ചുനടന്ന തിരുകര്‍മ്മങ്ങളില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കുകയായിരുന്നു.വെള്ളിയാഴ്‌ച 6.30 ന്‌ ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ കൊടിയേറ്റി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചു.

Read More
ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി

ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി

ചിക്കാഗോ സെ.മേരീസ് ക്നാനായ ഇടവകയിൽ കഴിഞ്ഞ രണ്ടര വർഷക്കാലം അസിസ്റ്റൻറ് വികാരിയായി സേവനം  ചെയ്ത ബഹുമാനപ്പെട്ട ബിൻസ് ചേത്തെലയിൽ അച്ചന് യാത്രയയപ്പ് നൽകി. ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെ സമാപന ദിനത്തിൽ (ഓഗസ്റ്റ് 16 ) ചേർന്ന ചടങ്ങിൽ വച്ചായിരുന്നു യാത്രയപ്പ് നൽകിയത്.ന്യൂജേഴ്സി

Read More
ചിക്കാഗോ സെന്റ് മേരിസിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി

ചിക്കാഗോ സെന്റ് മേരിസിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി

ചിക്കാഗോ ; സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക വർഷത്തിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. ‘കോവിഡ് 19’ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവൺമെൻറിൻറെ എല്ലാ നിയമ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഈ വർഷത്തെ തിരുനാൾ ആഘോഷം. ഓഗസ്റ്റ് 9

Read More
ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ) ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തിൽ നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ 2020 ഓഗസ്റ്റ് 9 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ക്നാനായ റീജിയൺ വികാരി ജനറാലും ഇടവക വികാരിയുമായ  മോൺ.തോമസ്

Read More
അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

ഫ്ളോറിഡ: അമേരിക്ക മിയാമിയിൽ മരണമടഞ്ഞ മെറിൻ ജോയി(27) യുടെ മ്യത സംസ്കാരം അമേരിക്കയിൽ വച്ച് നടത്തപ്പെടും . മൃതദേഹം ഇന്ന് തിങ്കളാഴ്ച 2 മുതൽ 6 വരെ മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍). മൃതസംസ്ക്കാരം ഓഗസ്റ്റ് 5 തിയതി ബുധനാഴ്ച

Read More