ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം ) പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു(90) ചിക്കാഗോയിൽ നിര്യാതയായി പരേത കോട്ടയം പുല്ലാപ്പള്ളി കുടുംബാംഗമാണ്. പൊതുദർശനം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നുമണിമുതൽ 8 മണിവരെയും സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്കുള്ള വി: കുർബാനയോട് കൂടി സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും. ശനിയാഴ്ച്ച രാവിലെ 8:30 മുതൽ 9:30 വരെ പ്രേത്യകം പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.
Facebook Comments