Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ചിക്കാഗോ കെ.സി.എസ് പ്രവര്‍ത്തന ഉദ്ഘാടനം

ചിക്കാഗോ കെ.സി.എസ് പ്രവര്‍ത്തന ഉദ്ഘാടനം

ചിക്കാഗോ: പുതിയ ക്‌നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്.) എക്‌സിക്യൂട്ടീവിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു. കെ.സി.എസ്. പ്രസിഡന്റ് ജോസ് ആനമല അധ്യക്ഷത വഹിച്ചു, ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്റര്‍ ലോറ മര്‍ഫി 2025-2026 കാലയളവിലേക്കുള്ള കെ.സി.എസ്. പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം, കെ.സി.എസ്. ട്രഷറര്‍ അഡ്വ.

Read More
നൂഹ്‌റ മാസിക എട്ടാം വർഷത്തിലേക്ക്

നൂഹ്‌റ മാസിക എട്ടാം വർഷത്തിലേക്ക്

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയന്റെ ഓൺലൈൻ മാധ്യമമായ നുഹറ മാസികയുടെ പ്രസിദ്ധീകരണം എട്ടാം വർഷത്തിലേക്കു കടന്നു. ക്‌നാനായ  ജനതയുടെ ആത്‌മീയ ഉണർവിനായി 2018  ജനുവരി മാസം മുതലാണ് നുഹറ പ്രസിദ്ധീകരണം ആരംഭിച്ചത്. ഈടുറ്റ ലേഖനങ്ങളും ആത്മീയ ഉണർവിനുതൂകുന്ന വിഭവങ്ങളുമായി എല്ലാ മാസവും എത്തുന്ന നുഹറ മാസികയെ വായനക്കാർ വളരെ

Read More
ചിക്കാഗോ ചെറുപുഷ്പ മിഷൻ ലീഗ് ബൈബിൾ റീഡിങ് ചലഞ്ച് Lucky Draw നടത്തപ്പെട്ടു.

ചിക്കാഗോ ചെറുപുഷ്പ മിഷൻ ലീഗ് ബൈബിൾ റീഡിങ് ചലഞ്ച് Lucky Draw നടത്തപ്പെട്ടു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപത അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ തുടക്കം കുറിച്ച ബൈബിൾ റീഡിങ് ചലഞ്ചിന്റെ ഭാഗമായി ചിക്കാഗോ സെൻമേരിസ് ക്നാനായ ദേവാലയത്തിൽ lucky draw നടത്തപ്പെട്ടു. ഈ സംരംഭത്തിൽ പങ്കുചേർന്നുകൊണ്ടിരിക്കുന്ന കുട്ടികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനുവരി 12ന് 11:40 നു ഉള്ള

Read More
ഡിട്രോയ്റ് – വിൻഡ്സർ ക്നാനായ കാത്തോലിക് സൊസൈറ്റിക്ക് നവ നേതൃത്വം

ഡിട്രോയ്റ് – വിൻഡ്സർ ക്നാനായ കാത്തോലിക് സൊസൈറ്റിക്ക് നവ നേതൃത്വം

ഡിട്രോയ്റ്, വിൻഡ്സർ എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കിയ ക്നാനായ കത്തോലിക്ക വിശ്വാസികളെ ഒന്നിച്ചു ഒരു കുടകിഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 1993-ല്‍ സ്ഥാപിതമായ ക്നാനായ കത്തോലിക്ക സൊസൈറ്റി ഓഫ്‌ ഡിട്രോയ്റ് - വിൻഡ്സറിന്റെ 2025-2026 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റി ഡിസംബർ 28-ന് നടന്ന ക്രിസ്മസ് ആഘോഷം /ജനറൽ ബോഡി / ഇലക്ഷനിൽ

Read More
ഹ്യൂസ്റ്റനിൽ ഭക്തിനിർഭരമായ മദ്ബഹ വെഞ്ചെരിപ്പ് .

ഹ്യൂസ്റ്റനിൽ ഭക്തിനിർഭരമായ മദ്ബഹ വെഞ്ചെരിപ്പ് .

ബിബി തെക്കനാട്ട് . ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ സെന്റ്.മേരീസ് ക്നാനായ  കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പുതുക്കി നിർമിച്ച മദ്ബഹായുടെ വെഞ്ചരിപ്പ്‌ കർമ്മം നിർവഹിക്കപ്പെട്ടു. വികാരി.ഫാ.ഏബ്രഹാം മുത്തോലത്ത് ഡിസംബർ 24 ലാം തിയതി പാതിരാ കുർബാനയ്ക്കു മുൻപായി  നടന്ന ചടങ്ങിൽ വച്ച് ആശിർവാദ  കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ

Read More
സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവ നേതൃത്വം

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവ നേതൃത്വം

സാൻ ഹൊസെ (കാലിഫോർണിയ): സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന് നവ നേതൃത്വം. പുതിയ ഭാരവാഹികളായി നാഥൻ പാലക്കാട്ട് (പ്രസിഡന്റ്), തെരേസാ വട്ടമറ്റത്തിൽ (വൈസ് പ്രസിഡന്റ്), നിഖിത പൂഴിക്കുന്നേൽ (സെക്രട്ടറി), ജോഷ്വ തുരുത്തേൽകളത്തിൽ  (ജോയിന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു. മിഷൻ ലീഗ് യുണിറ്റ്

Read More
ആല്‍ബിന്‍ പുളിയാംപള്ളില്‍ കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായി

ആല്‍ബിന്‍ പുളിയാംപള്ളില്‍ കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായി

കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായ ആല്‍ബിന്‍ പുളിയാംപള്ളില്‍  പയ്യാവൂര്‍ സെന്‍റ് ആന്‍സ് ഇടവകാംഗമാണ്. പുളിയാംപള്ളില്‍ ബേബിയുടെയും സെലിന്‍െറയും മകനാണ്. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനത്തിനുശേഷം ഒന്‍റാറിയോ പ്രോവിന്‍സിലെ Fansahawe College ല്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ഡിപ്ശോമ നേടിയ ശേഷമാണ് കനേഡിയന്‍ ആര്‍മിയില്‍ ചേര്‍ന്നത്.

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ മതബോധന സ്‌കൂളിന്റെ ക്രിസ്മസ്  കരോൾ വർണ്ണശബളമായി നടത്തപ്പെട്ടു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ മതബോധന സ്‌കൂളിന്റെ ക്രിസ്മസ്  കരോൾ വർണ്ണശബളമായി നടത്തപ്പെട്ടു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഗ്ലോറിയ 2024 എന്ന പേരിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സ്‌കൂളിലെ വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഒരുക്കിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണശബളമാക്കിയത്. മതബോധന സ്‌കൂളിന്റെ അസിസ്റ്റന്റ് ഡയറക്ടർ   മനീഷ്

Read More
ക്‌നാനായ റീജീയന്‍ വിവാഹ ഒരുക്ക കോഴ്‌സ് ബെന്‍സന്‍വില്‍ ഇടവകയില്‍ നടത്തപ്പെട്ടു

ക്‌നാനായ റീജീയന്‍ വിവാഹ ഒരുക്ക കോഴ്‌സ് ബെന്‍സന്‍വില്‍ ഇടവകയില്‍ നടത്തപ്പെട്ടു

ചിക്കാഗോ: ക്‌നാനായ കാത്തലിക് റീജിയന്റെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക പ്രീ മാര്യേജ്‌കോഴ്‌സ് മൂന്ന് ദിവസങ്ങളിലായി ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമായി അമ്പതോളം യുവജനങ്ങള്‍ ഇതില്‍ പങ്കെടുത്തു. അവര്‍ക്കായി ഫാ.തോമസ്മുളവനാല്‍, ഫാ. അബ്രാഹം മുത്തോലത്ത്, ഫാ. സിജു മുടക്കോടിയില്‍, റ്റോണി

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ തിരുബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ” ലഞ്ച് വിത്ത് സാന്റാ” വിജയകരമായി നടത്തി

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ തിരുബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ” ലഞ്ച് വിത്ത് സാന്റാ” വിജയകരമായി നടത്തി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട " ലഞ്ച് വിത്ത് സാന്റാ" എന്ന ക്രിസ്മസ് ആഘോഷ പരിപാടി ശ്രദ്ദേയമായി. ക്രിസ്മസിനൊരുക്കമായി ഒരുമിച്ചുകൂടിയ ഇടവകയിലെ ഏറ്റവും ചെറിയ കുട്ടികൾക്കായുള്ള മിനിസ്ട്രിയായ തിരുബാലസഖ്യത്തിലെ (Holy Childhood Ministry) അംഗങ്ങൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം

Read More