Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

നീണ്ടൂർ പറയൻകാലായിൽ തൊമ്മച്ചൻ(65) കാലിഫോർണിയായിൽ ( Losangeles) നിര്യാതനായി.

നീണ്ടൂർ പറയൻകാലായിൽ തൊമ്മച്ചൻ(65) കാലിഫോർണിയായിൽ ( Losangeles) നിര്യാതനായി.

നീണ്ടൂർ പറയൻകാലായിൽ പരേതനായ കുട്ടപ്പൻ ചേട്ടന്റെ മകൻ തൊമ്മച്ചൻ(65) കാലിഫോർണിയായിൽ ( Losangeles) നിര്യാതനായി. മൃതസംസ്ക്കാരം പിന്നീട്

Read More
ഫിലാഡെൽഫിയ ക്നാനായ മിഷന് പുതിയ യുവജന നേതൃത്വം

ഫിലാഡെൽഫിയ ക്നാനായ മിഷന് പുതിയ യുവജന നേതൃത്വം

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനും ക്നാനായ അസോസിയേഷനും പുതിയ നേതൃത്വം.. ദൈവാലയത്തിൽ നടന്ന വി കുർബ്ബാനയ്ക്ക് ശേഷം നടന്ന യുവജന കൂട്ടായ്മയിൽ പഴയ ഭാരവാഹികൾക്ക് പ്രത്യേകം നന്ദിയർപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കെവിൻ ജിജി ചാമക്കാലായിൽ (പ്രസിഡന്റ്) മരിയ സ്‌റ്റീഫൻ കൊടിഞ്ഞിയിൽ ( വൈസ്

Read More
മിയാമി: പതിയില്‍ അന്നമ്മ ലൂക്കോസ് ( 92 ) നിര്യാതയായി  

മിയാമി: പതിയില്‍ അന്നമ്മ ലൂക്കോസ് ( 92 ) നിര്യാതയായി  

മിയാമി: പതിയില്‍ പരേതനായ ലൂക്കോസിന്‍െറ ഭാര്യ അന്നമ്മ ലൂക്കോസ് ( 92) നിര്യാതയായി. സംസ്ക്കാരം സെപ്റ്റംബര്‍ 19 ന്. പരേത തടത്തില്‍ കുടുംബാംഗമാണ്.മക്കള്‍: ജെസ്സി & ജെക്കബ് പുത്തന്‍പുരയ്ക്കല്‍(താമ്പ), ഉപ്പച്ചന്‍ & ലീലാമ്മ (മിയാമി), എബ്രഹാം & മോളി (താമ്പ), ജോര്‍ജ് & ലിസെന്‍ (മിയാമി), മേഴ്‌സി &

Read More
ഓസ്‌ട്രേലിയൻ മണ്ണിൽ പൊന്ന് വിളയിച്ച്   കല്ലാനിക്കൽ ജോമോനും കുടുബവും

ഓസ്‌ട്രേലിയൻ മണ്ണിൽ പൊന്ന് വിളയിച്ച് കല്ലാനിക്കൽ ജോമോനും കുടുബവും

ടൌൺസ്വിൽ: മലയാളികൾ എവിടെ ചെന്നാലും കൃഷി മറക്കാറില്ല തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ കൃഷിയുടെ ബാലപാഠങ്ങൾ ഉപയോഗിച്ച് ഓസ്‌ട്രേലിയൻ മണ്ണിൽ പൊന്ന് വിളയിച്ച്  മറ്റ് കൃഷിക്കാർക്ക് മാതൃകയാകുകയാണ് ചുങ്കം ഇടവകാംഗമായ കല്ലാനിക്കൽ ജോമോനും കുടുബവും .കഴിഞ്ഞ പത്തു വർഷമായി ഓസ്‌ട്രേലിയായിൽ താമസിക്കുന്ന ജോമോനും കുടുബവും ഓസ്‌ടേലിയയിൽ എത്തിയ നാൾ മുതൽ

Read More
ഫീലാഡെൽഫിയ  ക്നാനായ മിഷനിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഫീലാഡെൽഫിയ ക്നാനായ മിഷനിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഫിലാ ഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക മിഷനിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു. അന്ന് അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയിൽ എല്ലാം ഗ്രാന്റ് പേരന്റ്സിനെയ്യും പ്രത്യേകം സമർപ്പിക്കുകയും തുടർന്ന് പൂക്കൾ നൽകി ആദരിച്ചു . ഗ്രാന്റ് പേരന്റ്സ് ഡേയിൽ പങ്കെടുത്ത എല്ലാവർക്കും വിശ്വാസ സമൂഹം ആശംസകൾ നേർന്നു.

Read More
ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

ഓർമ്മയിൽ നിറകുടമായി റെജി ചെറിയാൻ.

അറ്റ്ലന്റാ:അറ്റ്ലാന്റാമെട്രോമലയാളീഅസോസിയേഷൻ(അമ്മ) യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, അമേരിക്കയിലെമലയാളീ സമൂഹത്തിൽ ഒരു കെടാവിളക്കായി ശോഭിക്കുകയും ചെയ്തിരുന്ന റെജി ചെറിയാന്റെ ഒന്നാം ചരമ വാർഷികത്തിൽ സമച്യുതമായ   സൂം മീഡിയ മുഖേന ,ഫോമയുടെ സഹകരണത്തോടെ , അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം മലയാളികൾ പങ്കെടുക്കുകയും സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.   

Read More
ലോസ് ആഞ്ചലസ്‌ പള്ളിയിൽ  തിരുനാൾ ഭക്തിസാന്ദ്രമായി

ലോസ് ആഞ്ചലസ്‌ പള്ളിയിൽ തിരുനാൾ ഭക്തിസാന്ദ്രമായി

സിജോയ് പാറപ്പള്ളിൽ ലോസ് ആഞ്ചലസ് .സെൻറ് പയസ് കത്തോലിക്കാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ പതാക ഉയർത്തി. അൽഫോൻസ പള്ളിവികാരി ഫാദർ കുര്യാക്കോസ് കുമ്പാക്കിൽ ആഘോഷ പൂർവ്വമായ തിരുനാൾ കുർബാനയ്ക്ക്കാർമ്മികത്വം വഹിച്ചു. സാന്താ അന്നാ സെൻറ് തോമസ് പള്ളി വികാരി

Read More
കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് Diaspora Knanaya Catholic Congress (DKCC) ന്റെ ആഭിമുഖ്യത്തിൽ എല്ലാ പ്രവാസി ക്നാനായ സംഘടനകളുടെയും സഹകരണത്തോടെ അനുമോദന യോഗം നടത്തുന്നു . ബഹുമാനപ്പെട്ട കോട്ടയം MP ശ്രീ തോമസ് ചാഴികാടൻ ഈ അനുമോദന യോഗം ഉൽഘാടനം ചെയ്‌തു

Read More
ഫിലാഡെൽഫിയ ക്നാനായ മിഷനിൽ അദ്ധ്യാപക ദിനം ആചരിച്ചു

ഫിലാഡെൽഫിയ ക്നാനായ മിഷനിൽ അദ്ധ്യാപക ദിനം ആചരിച്ചു

ഫിലാഡെൽഫിയ സെന്റ് ന്യൂമാൻ ക്നാനായ മിഷനിൽ അദ്ധ്യാപകദിനം ആചരിച്ചു. ആദ്ധ്യാപകദിനത്തിൽ എല്ലാം അദ്ധ്യാപകരെയും സമർപ്പിച്ച് കൊണ്ട് വി.ബലി അർപ്പിച്ചു. തുടർന്ന് ഇടവകയിലെ എല്ലാം അദ്ധാപകരെയും പ്രത്യേകം അഭിനന്ദിക്കുകയും പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു

Read More
ഫിലാഡെല്‍ഫിയ ക്നാനായ മിഷന്‍്റെ മദ്ധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്‍്റെ തിരുനാളും പരികന്യകാമറിയത്തിന്‍്റെ ജനനതിരുനാളും സംയുക്തമായി ആഘോഷിച്ചു

ഫിലാഡെല്‍ഫിയ ക്നാനായ മിഷന്‍്റെ മദ്ധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്‍്റെ തിരുനാളും പരികന്യകാമറിയത്തിന്‍്റെ ജനനതിരുനാളും സംയുക്തമായി ആഘോഷിച്ചു

ഫിലാഡെല്‍ഫിയ: ക്നാനായ മിഷന്‍്റെ മദ്ധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്‍്റെ തിരുനാളും പരികന്യകാമറിയത്തിന്‍്റെ ജനനതിരുനാളും സംയുക്തമായി ആഘോഷിച്ചു .സെപ്തംബര്‍ 6 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് ലദീഞ്ഞും വികുര്‍ബ്ബാനയും തുടര്‍ന്ന് നേര്‍ച്ച സമര്‍പ്പണവും നടത്തപ്പെട്ടു.. തിരുകര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ ബിന്‍സ് ചേത്തലിൽ നേതൃത്വം നല്‍കി. ദൈവാലയത്തില്‍ കൊച്ചു

Read More