Breaking news

Category: USA / OCEANIA

Breaking News
സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു

സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു

ഫാ. ഏബ്രഹാം മുത്തോലത്ത് രചിച്ച “ജോയ് ഓഫ് ദ വേർഡ്” എന്ന ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ പ്രകാശനം ചെയ്തു. ബോംബെയിലെ സെന്റ് പോൾ പബ്ലിക്കേഷൻ അച്ചടിച്ചു വിതരണം ചെയ്യുന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തിന്റെ തുടർച്ചയാണിത്. സീറോമലബാർ സഭയുടെ ഞായറാഴ്ചത്തെ സുവിശേഷ…

Breaking News
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാൾ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാൾ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 2023 ലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവനനിർമ്മാണപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. 2023 ലെ പ്രധാന തിരുനാളിന്റെ പ്രസുദേന്തിമാരായിരുന്ന വനിതകൾ ഒന്നുചേർന്ന് ഏറ്റെടുത്തുനടത്തുന്ന പദ്ധതിയാണ് കാരുണ്യ ഭവനനിർമ്മാണ പദ്ധതി.…

Breaking News
ആവേശമായിമാറിയ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ

ആവേശമായിമാറിയ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കായി നടത്തിയ  നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ  ഏവർക്കും ആവേശകരമായി മാറി. അമേരിക്കയിൽ ജനിച്ചു വളരുന്ന കുട്ടികൾക്ക് ക്‌നാനായ പാരമ്പര്യങ്ങളോടും സംസ്കാരത്തോടും കൂടുതൽ അഭിമുഖ്യം വളർത്തുന്നതിന് വേണ്ടി റീജിയണൽ തലത്തിൽ നടത്തിയ മത്സരങ്ങളിൽ എല്ലാ ഇടവകളിൽ നിന്നുമുള്ള…

Breaking News
ക്നാനായ റീജിയൻ പാസ്റ്ററൽ കൗൺസിൽ മീറ്റിംങ്ങ് മാർച്ച് 15 ന് ചിക്കാഗോയിൽ

ക്നാനായ റീജിയൻ പാസ്റ്ററൽ കൗൺസിൽ മീറ്റിംങ്ങ് മാർച്ച് 15 ന് ചിക്കാഗോയിൽ

ക്നാനായ കാത്തലിക് റീജിയണിലെ എല്ലാം ഇടവകയിൽ നിന്നും മിഷണിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും വൈദികരുടെയും സന്ന്യസ്തരുടെയും സംയുക്ത മീറ്റിങ്ങ് നടത്തപ്പെടുന്നു.മാർച്ച് 15 വെള്ളിയാഴ്ച 10.30 am മുതൽ ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയ ഹാളിൽ വെച്ച് നടത്തപ്പെടും. ക്നാനായ റീജിയണിലെ വിവിധ വിഷയങ്ങളെക്കുറിച്ച്…

Breaking News
മിഷൻ ലീഗ് ചിക്കാഗോ ഫൊറോനാക്ക് നവ നേതൃതം

മിഷൻ ലീഗ് ചിക്കാഗോ ഫൊറോനാക്ക് നവ നേതൃതം

ചിക്കാഗോ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ചിക്കാഗോ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹന്നാ ഓട്ടപ്പള്ളി (ചിക്കാഗോ മെയ്‌വുഡ് സേക്രഡ് ഹാർട്ട് യുണിറ്റ്) – പ്രസിഡന്റ്, ജിയാന ആലപ്പാട്ട് (ചിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് യുണിറ്റ്) – വൈസ് പ്രസിഡന്റ്,  ദാനിയേൽ കിഴവള്ളിൽ (ചിക്കാഗോ മോർട്ടൻ ഗ്രോവ്…

Breaking News
മിഷൻ ലീഗ് ഹൂസ്റ്റൺ ഫൊറോനാക്ക് നവ നേതൃത്വം

മിഷൻ ലീഗ് ഹൂസ്റ്റൺ ഫൊറോനാക്ക് നവ നേതൃത്വം

ഹൂസ്റ്റൺ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഹൂസ്റ്റൺ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജയ്‌ഡൻ മങ്ങാട്ട് ഹൂസ്റ്റൺ (പ്രസിഡന്റ്), ജീവാ കട്ടപ്പുറം സാൻ അൻറ്റോണിയ (വൈസ് പ്രസിഡന്റ്), റ്റിഷാ വട്ടക്കുന്നേൽ ഡാളസ് (സെക്രട്ടറി), അലെൻ മറ്റത്തിൽപറമ്പിൽ ഹൂസ്റ്റൺ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മിഷൻ ലീഗ് ക്‌നാനായ…

Breaking News
മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

റ്റാമ്പാ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റ്റാമ്പാ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോർജ് പൂഴിക്കുന്നേൽ റ്റാമ്പാ (പ്രസിഡന്റ്), ആദം പ്രാലേൽ മിയാമി (വൈസ് പ്രസിഡന്റ്), സ്റ്റീസാ  മുപ്രാപ്പള്ളിൽ ഒർലാണ്ടോ (സെക്രട്ടറി), ലവീണ പുലിക്കോട്ടിൽ അറ്റ്ലാന്റാ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ…

Breaking News
ഭാരവാഹികളെ അമ്പരമ്പിച്ച KCCNA കൺവെൻഷൻ കിക്കോഫ് അറ്റ്ലാന്റയിൽ

ഭാരവാഹികളെ അമ്പരമ്പിച്ച KCCNA കൺവെൻഷൻ കിക്കോഫ് അറ്റ്ലാന്റയിൽ

തോമസ് കല്ലടാന്തി (PRO) KCCNA ക്നാനായ കൺവെൻഷൻ റെജിസ്ട്രേഷൻ കിക്ക്‌ ഓഫ്, മാർച്ച് 3 ന് അറ്റ്ലാന്റയിലെ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ (KCAG) നടത്തിയപ്പോൾ അത് ഭാരവാഹികളെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് RVP യായി സേവനം അനുഷ്ഠിക്കുന്ന കാപറമ്പിൽ ലിസി സന്തോഷത്തോടെ…

Breaking News
അറ്റ്ലാന്റയിൽ മാർച്ച് 3 ന് KCCNA കൺവെൻഷൻ കിക്കോഫ്.

അറ്റ്ലാന്റയിൽ മാർച്ച് 3 ന് KCCNA കൺവെൻഷൻ കിക്കോഫ്.

തോമസ് കല്ലടാൻ, KCAG PRO ജൂലൈ 4 ,5 ,6 ,7 തീയതികളിൽ, ടെക്സസ്സിലെ സാൻ അന്റോണിയ സിറ്റിയിൽ അരങ്ങേറാനിരിക്കുന്ന KCCNAയുടെ ക്നാനായ കൺവൻഷൻ്റെ റെജിസ്ട്രേഷൻ കിക്ക്‌ഓഫ്, അറ്റ്ലാന്റയിലെ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ (KCAG) മാർച്ച് 3 ന് വമ്പിച്ച രീതിയിൽ നടത്തുന്നതായിരിക്കും എന്ന് RVP…

Breaking News
പ്രൗഢഗംഭീരമായ വനിതാദിനമൊരുക്കി തിരുഹൃദയ ഇടവക.

പ്രൗഢഗംഭീരമായ വനിതാദിനമൊരുക്കി തിരുഹൃദയ ഇടവക.

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം ഏവരെയും അത്ഭുതപ്പെടുത്തി.വി.ബലിയർപ്പണത്തിന് ശേഷം സ്ത്രീകളിൽ അനുഗ്രഹീതയായ പരി.കന്യകാമറിയത്തിൻറ സന്നിധിയിൽ എല്ലാം വനിതകളും പുഷ്പങ്ങൾ സമർപ്പിച്ചു. തുടർന്ന് ഇടവകയിലെ ഏറ്റവും മുതിർന്ന വനിതയായ മറിയാമ്മ കളപ്പുരകരോട്ടിനെ പ്രത്യേകം ആദരിച്ചു.തുടർന്ന് പെൺകുട്ടികൾ എല്ലാവരും ചേർന്ന് മാതാവിന് കിരീടം…