Breaking news

Category: INDIA

Breaking News
ഇരവിമംഗലം കുന്നശ്ശേരിൽ അന്നമ്മ കോര (95) നിര്യാതയായി. Live funeral telecasting available

ഇരവിമംഗലം കുന്നശ്ശേരിൽ അന്നമ്മ കോര (95) നിര്യാതയായി. Live funeral telecasting available

ഇരവിമംഗലം: കുന്നശ്ശേരിൽ പരേതനായ കോരയുടെ ഭാര്യ അന്നമ്മ കോര (95) നിര്യാതയായി സംസ്ക്കാരം നാളെ (23/09/2022) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കൈപ്പുഴ കിഴക്കേകാട്ടിൽ കുടുംബാംഗംമാണ്. മക്കൾ: പരേതനായ കെ.കെ. ഉതുപ്പ് (റിട്ട. സെയിൽ ടാക്സ് )…

Breaking News
കടുത്തുരുത്തി പടപുരയ്ക്കല്‍ അബ്രഹാം മാത്യു (66) നിര്യാതനായി. Live funeral telecasting available

കടുത്തുരുത്തി പടപുരയ്ക്കല്‍ അബ്രഹാം മാത്യു (66) നിര്യാതനായി. Live funeral telecasting available

കടുത്തുരുത്തി: പടപുരയ്ക്കല്‍ അബ്രഹാം മാത്യു (66) നിര്യാതനായി. മൃതസംസ്കാരം 22.09.2022 വ്യാഴാഴ്ച 2.30 pm ന് പാഴുത്തുരൂത്ത് സെന്റ്‌ കുര്യാക്കോസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ മോളി അബ്രഹാം ഒളശ്ശ ഐക്കരമണലേല്‍ കുടുംബാംഗമാണ്. മക്കള്‍: അനു അബ്രഹാം , അരുണ്‍ അബ്രഹാം. മരുമകന്‍: കാര്‍ത്തിക്. LIVE LINK:

Breaking News
ബൈക്ക് അപകടത്തില്‍ മരണപ്പെട്ട കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27)ന്‍റെ മൃതസംസ്കാരം തിങ്കളാഴ്ച. Live funeral telecasting available

ബൈക്ക് അപകടത്തില്‍ മരണപ്പെട്ട കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27)ന്‍റെ മൃതസംസ്കാരം തിങ്കളാഴ്ച. Live funeral telecasting available

കടുത്തുരുത്തി: ബൈക്ക് അപകടത്തില്‍ മരണപ്പെട്ട കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27) ന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ 19.09.2022 തിങ്കളാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ (വലിയപള്ളി) നടക്കും. പിതാവ് പരേതനായ ജോസ്. മാതാവ് അനില (ഹെഡ്മിസ്‌ട്രസ്,…

Breaking News
നീണ്ടൂർ അമ്പാട്ടുപറമ്പിൽ മേരി ജോസഫ് (85) നിര്യാതയായി. Live funeral telecasting available

നീണ്ടൂർ അമ്പാട്ടുപറമ്പിൽ മേരി ജോസഫ് (85) നിര്യാതയായി. Live funeral telecasting available

നീണ്ടൂർ: അമ്പാട്ടുപറമ്പിൽ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ മേരി ജോസഫ് (85) നിര്യാതയായി. സംസ്കാരം 19.09.2022 തിങ്കളാഴ്ച 3.30ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കൈപ്പുഴ മലയിൽ തെക്കേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: അന്നമ്മ ജോസഫ് (റിട്ട. ഹെഡ് നഴ്സ്, എംസിഎച്ച്…

Breaking News
കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിൻ ജോസ് (27) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.

കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിൻ ജോസ് (27) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.

കടുത്തുരുത്തി: മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ചിങ്ങവനം പന്നിമറ്റം റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തു നിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ജെസ്വിനും സുഹൃത്തും. ഈ സമയം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ…

Breaking News
ചാരമംഗലം പൊന്നിട്ടുശ്ശേരിൽ ജോസഫ് P C (85) നിര്യാതനായി. Live funeral telecasting available

ചാരമംഗലം പൊന്നിട്ടുശ്ശേരിൽ ജോസഫ് P C (85) നിര്യാതനായി. Live funeral telecasting available

ചാരമംഗലം പൊന്നിട്ടുശ്ശേരിൽ ജോസഫ് P C (85) നിര്യാതനായി. സംസ്കാരം 20.09.2022 ചൊവ്വാഴ്ച രാവിലെ 10:30 വസതിയിൽ ആരംഭിച്ചു ചാരമംഗലം സെന്റ്. ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ മേരി കല്ലറ പഴയപള്ളി ഓളിയില്‍ കുടുംബാംഗമാണ്. മക്കൾ: ജെലീന, സെലീന, ഷെല്ലി, ബിജു, ഷീന. മരുമക്കൾ: ജോയി (പടിയ്ക്കമ്യാലിൽ,…

Breaking News
ഡോ. മേരി കളപ്പുരയ്ക്കല്‍; കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമ്മയും കോട്ടയം അതിരൂപതയുടെ വളര്‍ത്തമ്മയും

ഡോ. മേരി കളപ്പുരയ്ക്കല്‍; കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമ്മയും കോട്ടയം അതിരൂപതയുടെ വളര്‍ത്തമ്മയും

2022 സെപ്തംബര്‍14 ന് ആഗോളകത്തോലിക്കാസഭ കുരിശിന്റെ പുകഴ്ചയുടെതിരുനാള്‍ ഒരുവട്ടംകൂടി ആചരിക്കുമ്പോള്‍ ഡോ. മേരി കളപ്പുരയ്ക്കല്‍ എന്ന കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ അംഗത്തെ സംബന്ധിച്ചിടത്തോളം അത് സവിശേഷമായ നിമിഷവും അവിസ്മരണീയമായ സുദിനവുമാകുന്നു. കാരണം കോട്ടയം രൂപതാധ്യക്ഷനായിരുന്ന യശ്ശശരീരനായ മാര്‍ തോമസ് തറയിലിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെയും ഡോ. മേരി സെക്കുലര്‍…

Breaking News
മ്രാല നെല്ലുവേലിക്കുന്നേല്‍ മേരി മാത്യു (69) നിര്യാതയായി. Live funeral telecasting available

മ്രാല നെല്ലുവേലിക്കുന്നേല്‍ മേരി മാത്യു (69) നിര്യാതയായി. Live funeral telecasting available

മ്രാല നെല്ലുവേലിക്കുന്നേല്‍ മേരി മാത്യു (69) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 14.09.2022 ബുധനാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് മ്രാല സെന്‍റ് പീറ്റര്‍ & സെന്‍റ് പോള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ LIVE LINK:

Breaking News
കൈപ്പുഴ പാലത്തുരുത്ത് കുഴിപ്പറമ്പില്‍ കെ.ജെ. ജോസഫ് (72) നിര്യാതനായി. Live funeral telecasting available

കൈപ്പുഴ പാലത്തുരുത്ത് കുഴിപ്പറമ്പില്‍ കെ.ജെ. ജോസഫ് (72) നിര്യാതനായി. Live funeral telecasting available

കൈപ്പുഴ പാലത്തുരുത്ത് കുഴിപ്പറമ്പില്‍ കെ.ജെ. ജോസഫ് (72) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 13.09.2022 ചൊവ്വാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് പാലത്തുരുത്ത് സെന്‍റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ LIVE LINK:

Breaking News
ഇടക്കോലി പുളിവേലിൽ ജോളി അബ്രഹാം (58) നിര്യാതയായി. Live funeral telecasting available

ഇടക്കോലി പുളിവേലിൽ ജോളി അബ്രഹാം (58) നിര്യാതയായി. Live funeral telecasting available

ഇടക്കോലി: ഉഴവൂർ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, പുളിവേലിൽ പി.എ. എബ്രഹാമിന്റെ ഭാര്യയും ആയ ജോളി അബ്രഹാം (58) നിര്യാതയായി. സംസ്കാരം 11.09.2022 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതദേഹം ഞായറാഴ്ച രാവിലെ 9ന് വസതിയിൽ…