Breaking news

ഇടക്കോലി പുളിവേലിൽ ജോളി അബ്രഹാം (58) നിര്യാതയായി. Live funeral telecasting available

ഇടക്കോലി: ഉഴവൂർ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, പുളിവേലിൽ പി.എ. എബ്രഹാമിന്റെ ഭാര്യയും ആയ ജോളി അബ്രഹാം (58) നിര്യാതയായി. സംസ്കാരം 11.09.2022 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതദേഹം ഞായറാഴ്ച രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. പരേത രാമമംഗലം പുതുമനയിൽ (മാമലത്താഴത്ത്) കുടുംബാംഗമാണ്.
മക്കൾ: ആൽബി, എബി, ടിന്റു. മരുമക്കൾ: ഷാജി മൂഴയിൽ (എസ്.എച്ച്. മൗണ്ട്), അനു അന്ന തമ്പി കാഞ്ഞിരത്തിങ്കൽ (മാങ്ങിടപ്പള്ളി), ആനി മരിയ ഷാജി മുട്ടത്ത്മ്യാലിൽ (പാലത്തുരുത്ത്).

LIVE LINK:

Facebook Comments

knanayapathram

Read Previous

ന്യൂ ജേഴ്‌സിയിൽ മിഷൻ ലീഗ് ‘ചിൽഡ്രൻസ് പാർലമെന്റ്’ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

Read Next

കൈപ്പുഴ പാലത്തുരുത്ത് കുഴിപ്പറമ്പില്‍ കെ.ജെ. ജോസഫ് (72) നിര്യാതനായി. Live funeral telecasting available