Breaking news

കടുത്തുരുത്തി പടപുരയ്ക്കല്‍ അബ്രഹാം മാത്യു (66) നിര്യാതനായി. Live funeral telecasting available

കടുത്തുരുത്തി: പടപുരയ്ക്കല്‍ അബ്രഹാം മാത്യു (66) നിര്യാതനായി. മൃതസംസ്കാരം 22.09.2022 വ്യാഴാഴ്ച 2.30 pm ന് പാഴുത്തുരൂത്ത് സെന്റ്‌ കുര്യാക്കോസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ മോളി അബ്രഹാം ഒളശ്ശ ഐക്കരമണലേല്‍ കുടുംബാംഗമാണ്. മക്കള്‍: അനു അബ്രഹാം , അരുണ്‍ അബ്രഹാം. മരുമകന്‍: കാര്‍ത്തിക്.

LIVE LINK:

Facebook Comments

knanayapathram

Read Previous

ബൈക്ക് അപകടത്തില്‍ മരണപ്പെട്ട കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27)ന്‍റെ മൃതസംസ്കാരം തിങ്കളാഴ്ച. Live funeral telecasting available

Read Next

പയ്യാവൂർ ടൗൺ: മുപ്രാപ്പള്ളിയിൽ സൈമൺ (കുഞ്ഞേട്ടൻ) നിര്യാതനായി