Breaking news

ബൈക്ക് അപകടത്തില്‍ മരണപ്പെട്ട കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27)ന്‍റെ മൃതസംസ്കാരം തിങ്കളാഴ്ച. Live funeral telecasting available

കടുത്തുരുത്തി: ബൈക്ക് അപകടത്തില്‍ മരണപ്പെട്ട കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27) ന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ 19.09.2022 തിങ്കളാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ (വലിയപള്ളി) നടക്കും. പിതാവ് പരേതനായ ജോസ്. മാതാവ് അനില (ഹെഡ്മിസ്‌ട്രസ്, ഗവ. വി,എച്ച്.എസ്. എസ്, കടുത്തുരുത്തി) പനച്ചിക്കാട് കുഴിമറ്റം കാഞ്ഞിരപ്പള്ളിൽ കുടുംബാംഗമാണ്. സഹോദരങ്ങള്‍ ജോയല്‍ ജോസ്, ജേക്കബ് ജോസ്.

LIVE LINK:

 

Read mode Details:

കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിൻ ജോസ് (27) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.

https://knanayapathram.com/?p=48546

Facebook Comments

knanayapathram

Read Previous

നീണ്ടൂർ അമ്പാട്ടുപറമ്പിൽ മേരി ജോസഫ് (85) നിര്യാതയായി. Live funeral telecasting available

Read Next

കടുത്തുരുത്തി പടപുരയ്ക്കല്‍ അബ്രഹാം മാത്യു (66) നിര്യാതനായി. Live funeral telecasting available