Breaking news

ഇരവിമംഗലം കുന്നശ്ശേരിൽ അന്നമ്മ കോര (95) നിര്യാതയായി. Live funeral telecasting available

ഇരവിമംഗലം: കുന്നശ്ശേരിൽ പരേതനായ കോരയുടെ ഭാര്യ അന്നമ്മ കോര (95) നിര്യാതയായി സംസ്ക്കാരം നാളെ (23/09/2022) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കൈപ്പുഴ കിഴക്കേകാട്ടിൽ കുടുംബാംഗംമാണ്. മക്കൾ: പരേതനായ കെ.കെ. ഉതുപ്പ് (റിട്ട. സെയിൽ ടാക്സ് ) കെ.കെ. ജോസഫ് (ഗവ. കോൺട്രാക്ടർ). മരുമക്കൾ: മേരി ഉതുപ്പ് വാലയിൽ (കൈപ്പുഴ), ലാലി ജോസഫ് പെരുമാംതടത്തിൽ (ഞീഴൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

വിശ്വാസ പരിശീലന ദിനം ആഘോഷിച്ചു

Read Next

പുന്നത്തുറ പള്ളിപ്പറമ്പേല്‍ സിസ്റ്റര്‍ അന്നക്കുട്ടി SVM (101) നിര്യാതയായി. Live funeral telecasting available