Breaking news

ചാരമംഗലം പൊന്നിട്ടുശ്ശേരിൽ ജോസഫ് P C (85) നിര്യാതനായി. Live funeral telecasting available

ചാരമംഗലം പൊന്നിട്ടുശ്ശേരിൽ ജോസഫ് P C (85) നിര്യാതനായി. സംസ്കാരം 20.09.2022 ചൊവ്വാഴ്ച രാവിലെ 10:30 വസതിയിൽ ആരംഭിച്ചു ചാരമംഗലം സെന്റ്. ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ മേരി കല്ലറ പഴയപള്ളി ഓളിയില്‍ കുടുംബാംഗമാണ്. മക്കൾ: ജെലീന, സെലീന, ഷെല്ലി, ബിജു, ഷീന. മരുമക്കൾ: ജോയി (പടിയ്ക്കമ്യാലിൽ, മാറിയിടം), വിൻസെന്റ് (മാവേലിൽ, മാലക്കല്ല്), ബിജു ( പൊക്കത്തേൽ, കണ്ണങ്കര), ബിനു (തിരുനെല്ലിപറമ്പിൽ, കൈപ്പുഴ), അനിൽ (കുന്നുംപുറത്ത്, ഉഴവൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഹാന്റ് എംബ്രോയിഡറി പരിശീലനം സംഘടിപ്പിച്ചു

Read Next

കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിൻ ജോസ് (27) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.