ഞീഴൂർ ചെമ്മലക്കുഴിയിൽ മേഴ്‌സി പീറ്റർ (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
ഞീഴൂർ ചെമ്മലക്കുഴിയിൽ പരേതനായ തോമസ് പീറ്ററിന്റെ ഭാര്യ മേഴ്‌സി പീറ്റർ (77) നിര്യാതയായി. സംസ്‌കാരം 10.08.2025 ഞായറാഴ്ച 4.30 pm ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹ ക്നാനായ കത്തോലിക്കാ പള്ളിയിലെ കുടുംബകല്ലറയിൽ സംസ്‌കരിക്കുന്നതുമാണ്. പരേത മാറിക മ്യാൽക്കരപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: സാബു, ആഷ, സാജു. മരുമക്കൾ
Read More