
കടുത്തുരുത്തി (മാന്നാർ) കീഴങ്ങാട്ട് കെ.എം. കുര്യൻ (103) നിര്യാതനായി. സംസ്കാരം 06.08.2025 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ. ഭാര്യ പരേതയായ അന്നമ്മ കുര്യൻ ഉഴവൂർ അറയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: മാത്യു (ബേബി – USA), ലൂസി (USA), സിറിയക്, മേരികുട്ടി (Switzerland), ജോസഫ് (USA). മരുമക്കൾ: ലൂസി തടത്തിൽ (USA), സ്റ്റീഫൻ മാക്കിൽ (USA), ത്രേസ്യമ്മ കിഴക്കേപ്പുറം, ജെയിംസ് പട്ടാറുകുഴിയിൽ (Switzerland), ഷേർലി പെരുന്നിലത്തിൽ (USA).
Facebook Comments