മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആട് ഗ്രാമം പദ്ധതി
മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനുമായി സഹകരിച്ച് പാലക്കാട് മേഖലയിലെ മംഗലഗിരി, കാന്തളം, ചങ്ങലീരി, മൈലംപുള്ളി, രാജഗിരി, ചുള്ളിയോട് എന്നീ ഇടവകകളില്‍ കോവിഡ് -19 അതിജീവനം ലക്ഷ്യമാക്കി ആടു വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി ഇതിന്റെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് ഉദ്പാദനശേഷി കൂടിയ 50 ആടുകളെ വിതരണം
Read More