Breaking news

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ആട്‌ ഗ്രാമം പദ്ധതി

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി സെന്റ്‌ ജോസഫ്‌ കോണ്‍ഗ്രിഗേഷനുമായി സഹകരിച്ച്‌ പാലക്കാട്‌ മേഖലയിലെ മംഗലഗിരി, കാന്തളം, ചങ്ങലീരി, മൈലംപുള്ളി, രാജഗിരി, ചുള്ളിയോട്‌ എന്നീ ഇടവകകളില്‍ കോവിഡ്‌ -19 അതിജീവനം ലക്ഷ്യമാക്കി ആടു വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി ഇതിന്റെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക്‌ ഉദ്‌പാദനശേഷി കൂടിയ 50 ആടുകളെ വിതരണം ചെയ്‌തു പദ്ധതിയുടെ ഉദ്‌ഘാടനം സെന്റ്‌ ജോസഫ്‌ കോണ്‍ഗ്രിഗേഷന്‍ മലബാര്‍ റീജിയന്‍ സുപ്പീരിയര്‍ സി. മേഴ്‌സിന്‍ എസ്‌.ജെ.സി നിര്‍വഹിച്ചു. ഫാ. അബ്രഹാം പുതുകുളത്തില്‍, ഫാ. തോമസ്‌ കീന്തനാനിക്കല്‍, ബഹു. സിസ്റ്റേഴ്‌സ്‌ മാസ്സ്‌ സ്റ്റാഫ്‌ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Facebook Comments

Read Previous

സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

Read Next

Demo