ഉഴവൂർ: പരേതനായ ചിറക്കര കുര്യന്റെ ഭാര്യ ഏലിയാമ്മ കൂര്യൻ നിര്യാതയായി. 78 വയസ്സായിരുന്നു. മക്കൾ: അന്നു അലക്സ്, മേരി ജോസ്, ജോയി ലൂക്കോസ് (ഇറ്റലി) പരേതനായ സിബി കുര്യൻ , പരേതനായ സാബു കുര്യൻ , സിബു കുര്യൻ (ഇംഗ്ലണ്ട്) മരുമക്കൾ: അലക്സ് ഇരുബൻ, എറണാകുളം, ജോസ് പുത്തൻപുരക്കൽ കരിപ്പാടം, ലില്ലി മടത്തികുന്നേൽ മുട്ടിയറ, പ്രീയ സിബി (ഇറ്റലി) ബിജി ഇലവുങ്കൽ (ഇറ്റലി), സ്മിത ചക്കാലകുന്നേൽ (ഇംഗ്ലണ്ട്). സംസ്കാര ശുശൂഷ നാളെ (19/06/20)വൈകുന്നേരം 4 മണിക്ക് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ .
Facebook Comments