കൈപ്പുഴ കിഴക്കേകാട്ടില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കെ.റ്റി. എബ്രഹാം (84) (ഇട്ടിര സാര്‍) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കൈപ്പുഴ: കിഴക്കേകാട്ടില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കെ.റ്റി. എബ്രഹാം (84) (ഇട്ടിര സാര്‍) നിര്യാതനായി. മക്കള്‍: ജിനു, ജിജോ (യു.കെ.), ജോബി (ഓസ്‌ട്രേലിയ), ജാസ്മിന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: സജി പൂഴിക്കുന്നേല്‍ (സംക്രാന്തി), അനീഷ കരമ്യലില്‍ (ഉഴവൂര്‍), സോണിയ കൊല്ലംകുടിലില്‍ (കുറുമുള്ളൂര്‍), ടോം ചെമ്മനംകുഴയില്‍ (ഞീഴൂര്‍). മൂവാറ്റുപുഴ ന്യായ പള്ളിയില്‍ അന്നമ്മയാണ്
Read More