

നീറിക്കാട് കളപ്പുരയ്ക്കൽ തോമസ് രാജന്റെ ഭാര്യ ബീന രാജൻ (68) നിര്യാതയായി. സംസ്കാരം 28.01.2025 ചൊവ്വാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട് ലൂർദ്മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ.KCWA യുടെ മുൻ അരിരൂപത സെക്രട്ടറിയായ പരേത മാഞ്ഞൂർ സൗത്ത് മാക്കിൽ വടാത്തല പരേതരായ ഫിലിപ്പിന്റെയും പെണ്ണമ്മയുടെയും മകളാണ്. മക്കൾ: ടോം രാജു, റ്റിമി ലിനേഷ്. മരുമക്കൾ: പ്രിയങ്ക ജയിംസ് വഞ്ചിത്താനത്ത് (കട്ടപ്പന), ലിനേഷ് ജോസ് പുല്ലാപ്പള്ളിൽ (എസ്. എച്ച്. മൗണ്ട്).
Facebook Comments