

ഞീഴൂർ നിരപ്പിൽ (കരിങ്ങോഴ) ജോർജ് എൻ. സി. (70) നിര്യാതനായി. മൃതസംസ്കാരം 27.01.2025 തിങ്കളാഴ്ച 3:30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ആൻസി കല്ലറ കരുനാട്ടുമ്യാലിൽ കുടുംബാംഗം. മക്കൾ: ജോബി (UK), ജോജി (വിജയ പാർക്ക് ഹോട്ടൽ), പരേതയായ ജോസി. മരുമക്കൾ: സിമി കൊപുഴയിൽ (മറ്റക്കര – UK), മരിയ തെക്കേക്കാരകുന്നത്ത് (ഉഴവൂർ – ടീച്ചർ, ഞീഴൂർ LPS).
Facebook Comments