

കൈപ്പുഴ: കിഴക്കേകാട്ടില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കെ.റ്റി. എബ്രഹാം (84) (ഇട്ടിര സാര്‍) നിര്യാതനായി. മക്കള്‍: ജിനു, ജിജോ (യു.കെ.), ജോബി (ഓസ്‌ട്രേലിയ), ജാസ്മിന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: സജി പൂഴിക്കുന്നേല്‍ (സംക്രാന്തി), അനീഷ കരമ്യലില്‍ (ഉഴവൂര്‍), സോണിയ കൊല്ലംകുടിലില്‍ (കുറുമുള്ളൂര്‍), ടോം ചെമ്മനംകുഴയില്‍ (ഞീഴൂര്‍). മൂവാറ്റുപുഴ ന്യായ പള്ളിയില്‍ അന്നമ്മയാണ് ഭാര്യ. റിട്ട.ഹെഡ്മിസ്ട്രസ് കണ്ടാരപ്പള്ളില്‍ കെ.ടി. റോസ് ആദ്യഭാര്യയാണ്. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് സംസ്‌ക്കാരം കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന ക്‌നാനായ കാത്തലിക് പള്ളിയില്‍. സഹോദരങ്ങള്‍: പരേതനായ ജോസഫ് കിഴക്കേകാട്ടില്‍ പരേതനായ കെ ടി മാത്യു കിഴക്കേകാട്ടില്‍ പരേതയായ ഏലിയാമ്മ ജോസഫ് പോത്തന്‍പറമ്പില്‍ (ഇരവിമംഗലം) പരേതന്‍ തൊമ്മന്‍ കിഴക്കേകാട്ടില്‍ പരേതയായ മേരിക്കുട്ടി സിറിയക് വെള്ളിയന്‍ (ഒളശ) കുര്യന്‍ തോമസ് കിഴക്കേകാട്ടില്‍ (ന്യൂയോര്‍ക്ക്) അന്നമ്മ മാത്യു തട്ടാരേട്ട് (ഉഴവൂര്‍) കൊച്ചുമക്കൾ: ഡോ സാന്ദ്ര സജി ഭർത്താവ് ജിതിൻ മഠത്തിൽ ഷെർവിൻ സജി പൂഴിക്കുന്നേൽ ജിയ റോസ് ജിജോ കിഴക്കേകാട്ടിൽ (ukkcyl president) ജോസ്‌ന ജിജോ കിഴക്കേകാട്ടിൽ ആരോൺ ജോബി കിഴക്കേകാട്ടിൽ നേഹ ജോബി കിഴക്കേകാട്ടിൽ സൈറ ജോബി കിഴക്കേകാട്ടിൽ ഐഡൻ ടോം ചെമ്മലക്കുഴി ജോഹാൻ ടോം ചെമ്മലക്കുഴി ജെന്ന ടോം ചെമ്മലക്കുഴി