Breaking news
  1. Home
  2. Breaking News
  3. Blogs

Category: INDIA

ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും കൂടുകളും വിതരണം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് പിന്നോക്കാവസ്ഥയിലുള്ള 30 കുടുംബങ്ങള്‍ക്കാണ് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍

Read More
മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ആട്‌ ഗ്രാമം പദ്ധതി

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ആട്‌ ഗ്രാമം പദ്ധതി

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി സെന്റ്‌ ജോസഫ്‌ കോണ്‍ഗ്രിഗേഷനുമായി സഹകരിച്ച്‌ പാലക്കാട്‌ മേഖലയിലെ മംഗലഗിരി, കാന്തളം, ചങ്ങലീരി, മൈലംപുള്ളി, രാജഗിരി, ചുള്ളിയോട്‌ എന്നീ ഇടവകകളില്‍ കോവിഡ്‌ -19 അതിജീവനം ലക്ഷ്യമാക്കി ആടു വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി ഇതിന്റെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക്‌ ഉദ്‌പാദനശേഷി കൂടിയ 50 ആടുകളെ വിതരണം

Read More
സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

കോട്ടയം: ജൂണ്‍ 24 ന്‌ രാവിലെ 10 ന്‌ എസ്‌.എച്ച്‌. മൗണ്ട്‌ വിസിറ്റേഷന്‍ ജനറലേറ്റ്‌ ചാപ്പലില്‍ വച്ച്‌ വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ മൂന്ന്‌ അര്‍ത്ഥിനികള്‍ സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും ഏഴ്‌ ജൂണിയര്‍ സിസ്റ്റേഴ്‌സ്‌ നിത്യവ്രതവാഗ്‌ദാനവും നടത്തുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ജോസഫ്‌ പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.വ്രതവാഗ്‌ദാനം

Read More
സേക്രഡ് ഹാർട്ട് സ്‌കൂളിൽ വായനാവാരം

സേക്രഡ് ഹാർട്ട് സ്‌കൂളിൽ വായനാവാരം

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാവാരത്തിന് പ്രൗഢോജ്വലമായ തുടക്കം. മലയാളത്തിന്റെ പ്രിയപ്പെട്ട യുവസാഹിത്യകാരനും കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സന്തോഷ് ഏച്ചിക്കാനം വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. വായിച്ചു വളർന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്ന തലമുറ മാത്രമേ ഉത്തമമായ ഒരു രാഷ്ട്രത്തെ

Read More
കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ കോവിഡ്‌ പ്രതിരോധത്തിനായുള്ള ഫേസ്‌ ഷീല്‍ഡ്‌ കൈമാറി

കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ കോവിഡ്‌ പ്രതിരോധത്തിനായുള്ള ഫേസ്‌ ഷീല്‍ഡ്‌ കൈമാറി

കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഗ്ലോബല്‍ സമിതി യു.എസിലെ പി.എസ്‌.ജി ഗ്രൂപ്പിന്റെ സഹകരണത്തോടെ കോവിഡ്‌ പ്രതിരോധത്തിനായി കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ ഹൈ എന്‍ഡ്‌ വൈസര്‍ ഷീല്‍ഡുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാരിത്താസ്‌ ആശുപത്രിക്ക്‌ ഹൈ എന്‍ഡ്‌ വൈസര്‍ ഫേസ്‌ ഷീല്‍ഡുകള്‍ ലഭ്യമാക്കി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ

Read More
ഉഴവൂർ പരേതനായ ചിറക്കര കുര്യന്റെ ഭാര്യ ഏലിയാമ്മ കൂര്യൻ(78 ) നിര്യാതയായി

ഉഴവൂർ പരേതനായ ചിറക്കര കുര്യന്റെ ഭാര്യ ഏലിയാമ്മ കൂര്യൻ(78 ) നിര്യാതയായി

ഉഴവൂർ: പരേതനായ ചിറക്കര കുര്യന്റെ ഭാര്യ ഏലിയാമ്മ കൂര്യൻ നിര്യാതയായി. 78 വയസ്സായിരുന്നു. മക്കൾ: അന്നു അലക്സ്, മേരി ജോസ്, ജോയി ലൂക്കോസ് (ഇറ്റലി) പരേതനായ സിബി കുര്യൻ , പരേതനായ സാബു കുര്യൻ , സിബു കുര്യൻ (ഇംഗ്ലണ്ട്) മരുമക്കൾ: അലക്സ് ഇരുബൻ, എറണാകുളം, ജോസ് പുത്തൻപുരക്കൽ

Read More
ട്രോളുകളിൽ തകരുന്നതോ തളരുന്നതോ അല്ല നൂറ്റാണ്ടുകളുടെ  പാരമ്പര്യം ഉള്ള ക്നാനായ സമുദായം:  എഡിറ്റോറിയൽ

ട്രോളുകളിൽ തകരുന്നതോ തളരുന്നതോ അല്ല നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള ക്നാനായ സമുദായം: എഡിറ്റോറിയൽ

ക്നാനായ സമുദായത്തിലെ യുവജനങ്ങൾക്കിടയിൽ  നടത്തിയ ഒരു വീഡിയോ മത്സരത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.  സമുദായ അംഗങ്ങൾക്ക് വേണ്ടി മാത്രം നടത്തിയ ഒരു മത്സരത്തിലെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ  ക്നാനായ  പത്രം ശക്തമായി അപലപിക്കുന്നു . പക്ഷെ ഇതിലൊന്നും ക്നാനായ സമുദായം

Read More
തോട്ടറ മൈക്കുഴിയില്‍ മറിയം കുരുവിള (90) നിര്യാതയായി. LIVE TELECASTING AVAILABLE

തോട്ടറ മൈക്കുഴിയില്‍ മറിയം കുരുവിള (90) നിര്യാതയായി. LIVE TELECASTING AVAILABLE

തോട്ടറ: മൈക്കുഴിയില്‍ മറിയം കുരുവിള (90) നിര്യാതയായി. സംസ്കാരം 15.06.2020 തിങ്കളാഴ്ച 11.00 am ന് സ്വഭവനത്തില്‍ ആരംഭിച്ച് തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും. തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു

Read More
ബൈബിൾ പ്രഘോഷകരായി ക്നാനായ  കുട്ടികൾ. ഒരു മാസം നീണ്ട് നിൽക്കുന്ന ബൈബിൾ ഡെയ്‌ലി റിഫ്ളെക്ഷൻ പരബര തിങ്കളാഴ്ച മുതൽ

ബൈബിൾ പ്രഘോഷകരായി ക്നാനായ കുട്ടികൾ. ഒരു മാസം നീണ്ട് നിൽക്കുന്ന ബൈബിൾ ഡെയ്‌ലി റിഫ്ളെക്ഷൻ പരബര തിങ്കളാഴ്ച മുതൽ

കോവിഡ് കാലം ദൈവീകചിന്തയിൽ പുത്തൻ അനുഭവമാക്കി കവന്റ്രി ആൻഡ് വാർവിക്ഷയർ ക്നാനായ യൂണിറ്റിലെ കുട്ടികൾ മുന്നോട്ട്. ലോക്ഡൗൺ കാലത്ത് വിഷമിച്ചിരിക്കുന്ന ഓരോരുത്തരുടെയും മുൻബിലേക്ക് സ്വാന്ത്വനവാക്കുകളുമായി കുട്ടികൾ വരുന്നു. വീടുകളിൽ ഓൻലൈൻ ക്ളാസ്സും ഒക്കെ ആയി കഴിയുന്ന കവന്റി  ആൻഡ്  വാർവിക്ഷയറിലെ നൂറോളം വരുന്ന ക്നാനായ കുരുന്നുകൾ എല്ലാവർക്കും മാത്രുകയായി ബൈബിൾ 

Read More
പിറവം കെ.സി.സിയുടെ കാരുണ്യഭവനം വെഞ്ചിരിച്ചു

പിറവം കെ.സി.സിയുടെ കാരുണ്യഭവനം വെഞ്ചിരിച്ചു

പിറവം: കെ. സി. സി. യൂണിറ്റ്‌ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടന ദിവസം ഏറ്റെടുത്ത കാരുണ്യഭവനത്തിന്റെ നിര്‍മ്മാണം, ഇടവകയുടെ സഹകരണത്തോടെ മേയ്‌ 31 ന്‌ പൂര്‍ത്തിയായി. ജൂണ്‍ 1-ാം തീയതി ഇടവക വികാരി ഫാ. മാത്യു മണക്കാട്ടും, അസി. വികാരി ഫാ. മജോ വാഴക്കാലായും ചേര്‍ന്ന്‌ വീടിന്റെ വെഞ്ചരിപ്പുകര്‍മ്മം നിര്‍വഹിക്കുകയും

Read More