സിൽവർ ജൂബിലി കായിക മാമ്മാങ്കം നടത്തി
ബാംഗ്ലൂർ : സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സ്വർഗ്ഗറാണി പള്ളിയുടെ ശിൽപിയും കോട്ടയം അതിരൂപതയുടെ മുൻ വികാരി ജനറാളും ബാംഗ്ലൂർ ക്നാനായ സമുദായത്തിന്റെ നെടുംതൂണുമായ ബഹുമാനപ്പെട്ട മോൺ. ജേക്കബ് കൊല്ലാപറമ്പിൽ അച്ചന്റെ സ്മരണാർത്ഥം ദുബാക്ഷിപാളയ സെന്റ് ആന്റണീസ് കോളേജ് ഗ്രൗണ്ടിൽ വച്ച് 2025
Read More