
കല്ലറ വരകുകാലയിൽ തൊമ്മൻ (102) നിര്യാതനായി. സംസ്കാരം 07.06.2025 ശനിയാഴ്ച 3.00 പിഎം ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി (പുത്തൻപള്ളി)യിൽ. ഭാര്യ മേരി, മാൻവെട്ടം അരീച്ചിറ കുടുമാംഗമാണ്. മക്കൾ: എം.ടി. തോമസ് (എക്സിക്യൂട്ടീവ് ഓഫീസർ, റിട്ടയേർഡ് എറണാകുളം ജില്ലാ സഹകരണബാങ്ക്), സാലി രാജൻ, തങ്കമ്മ തോമസ് (റിട്ടയേർഡ് ടീച്ചർ, സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ,കടുത്തുരുത്തി). മരുമക്കൾ: പി.കെ. മേരി (റിട്ടയേർഡ് ടീച്ചർ, സെന്റ് തോമസ് ഹൈസ്കൂൾ, കല്ലറ), രാജൻ തോമസ് (ആറന്മുള), പി.സി. തോമസ് (തമ്പി, റിട്ടയേർഡ് LIC വൈക്കം).
Facebook Comments