Breaking news
  1. Home
  2. INDIA
  3. Blogs

Category: INDIA

പ്രീ മാര്യേജ് കോഴ്സ് : സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ചിക്കാഗോ സെന്റെ തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് ആറു മുതൽ എട്ടുവരെ ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടന്ന പ്രീ മാര്യേജ് കോഴ്സിൽ പങ്കെടുത്തവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് ഈ ത്രിദിന കോഴ്സിന്

Read More
യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍

യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍

സിബി ബെന്നി കൊച്ചാലുങ്കൽ ജെറുസേലം മുപ്പത്തിമൂന്ന് വർഷക്കാലത്തെ യേശുവിൻറെ കാൽപ്പാടുകൾ ഒരൊറ്റദിവസംകൊണ്ട് പിന്തുടരുക എന്ന അശ്രാന്തപരിശ്രമത്തിനൊടുവിൽ ഓടിക്കിതച്ചു് ദിനാന്ത്യത്തിൽ പൂർണ്ണമായി തകർന്നടിഞ്ഞവരാണ് ഓരോ തീർഥാടകരും. തളർന്ന ശരീരവും പശ്ചാത്താപത്താൽ ഉലഞ്ഞ മനസും കൊന്തയും കുരിശു൦ വിളക്കും മറ്റുപൂജ്യവസ്തുക്കളും വാങ്ങി കാലിയാക്കപ്പെട്ട മടിശീലകളുമായി തീരേണ്ടതല്ലല്ലോ നമ്മുടെ യാത്രവിശേഷങ്ങൾ. അതുകൊണ്ട് ആ

Read More
ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

കുവൈറ്റ്: ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ മഞ്ഞുപെയ്യും രാത്രിയിൽ രചിച്ചിരിക്കുന്നത് കിടങ്ങൂർ സ്വദേശിനിയും പുന്നത്തറ സെൻറ് തോമസ് ക്നാനായ പഴയ പള്ളി ഇടവകാംഗവുമായ മിസ്സിസ് ഷൈല കുര്യൻ ചിറയിൽ ആണ്. കുവൈറ്റിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന ഷൈല കുര്യൻ ഇതിനുമുമ്പും നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.ആന്റൊ

Read More
മൃതസംസ്‌കാര വേളയിലും മാനസിക പീഡനത്തിലൂടെ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മ്മമോ?

മൃതസംസ്‌കാര വേളയിലും മാനസിക പീഡനത്തിലൂടെ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മ്മമോ?

സ്വന്തം ലേഖകന്‍ കോട്ടയം അതിരൂപതയുടെ ആതുരസേവനരംഗത്ത് വളരെ വലിയ സംഭാവനകള്‍ നല്‍കി ലോകമെമ്പാടുമുള്ള നാനാജാതി മതസ്ഥരുടെ ഇടയില്‍ ഒരു വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു  സി. ഡോ. മേരി മര്‍സലൂസ്. സിസ്റ്ററിന്റെ മൃതസംസ്‌കാര ശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം ക്‌നാനായ പത്രത്തിലൂടെ നടത്തുമെന്ന് ഞങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ തികച്ചും നിര്‍ഭാഗ്യകരവും വേദനാജനകവുമായ

Read More
കോട്ടയത്ത്നിന്നും കന്യായകുമാരി വഴി റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബർഗ് ലേയ്ക്ക് വിദ്യാഭ്യാസം യാത്രാ സ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ച്കൊണ്ട് മലയാളിയായ ജോമെറ്റ് മാണി നടത്തി റോഡ് ട്രിപ്പ് ശ്രദ്ധേയമായി

കോട്ടയത്ത്നിന്നും കന്യായകുമാരി വഴി റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബർഗ് ലേയ്ക്ക് വിദ്യാഭ്യാസം യാത്രാ സ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ച്കൊണ്ട് മലയാളിയായ ജോമെറ്റ് മാണി നടത്തി റോഡ് ട്രിപ്പ് ശ്രദ്ധേയമായി

രണ്ട് ഭൂഖണ്ടങ്ങളും, അഞ്ച് രാജ്യങ്ങളും, 55 ദിവസങ്ങളും, 22000 കിലോമീറ്ററും. എട്ട് പേർ രണ്ട് കാറുകളിലായി നടത്തിയ യാത്രയാണ്. XPDBeyond Asia നടത്തിയ കോയമ്പത്തൂർ – സെന്റ് പീറ്റേഴ്‌സ്ബർഗ്  ആന്റി ക്യാൻസർ ഡ്രൈവിൽ മലയാളി സാന്നിധ്യമായി കോട്ടയം സംക്രാന്തി സ്വദേശി പൂഴിക്കുന്നേൽ ജോമെറ്റ്  മാണിയും യാത്ര ചെയ്തു. യെസ്റ്റെ

Read More
കൊറോണ (Covid 19), ശക്തമായ മുന്‍കരുതല്‍ നടപടികളുമായി കാരിത്താസ്‌ ആശുപത്രി

കൊറോണ (Covid 19), ശക്തമായ മുന്‍കരുതല്‍ നടപടികളുമായി കാരിത്താസ്‌ ആശുപത്രി

കൊറോണ, (Covid 19) മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കാരിത്താസ്‌ ആശുപത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മാര്‍ച്ച്‌ 20 മുതല്‍ 31 വരെ ആശുപത്രിയില്‍ രോഗീസന്ദര്‍ശനം ഒഴിവാക്കിയിരിക്കുകയാണ്‌. മാത്രമല്ല, മുന്‍കരുതലിന്റെ ഭാഗമായി, രോഗികളുടെയും ബൈസ്റ്റാന്‍ഡേഴ്‌സിന്റെയും സുരക്ഷയെ പ്രതി എന്‍ട്രിയും എക്‌സിറ്റും ഏകജാലക പ്രവേശന രീതിയില്‍ ഇന്നു മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. കേരള

Read More
സമുദായം വളരുകയാണോ?

സമുദായം വളരുകയാണോ?

ഫാ. ജോസ് കടവില്‍ച്ചിറയില്‍ ലോകത്തിലേക്ക് കടന്നു വരുന്ന മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം രൂപാന്തരീകരണം സംഭവിക്കുന്നു ഈ രൂപാന്തരീകരണാവസ്ഥയ്ക്ക് നാം പറയുന്നത് വളര്‍ച്ചയെന്നാണ്. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് നാം പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. കാരണം അവന്‍ ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ടിയാണ്. അവന്റെ വളര്‍ച്ചയെ നാലു ഘടകങ്ങളായിട്ടാണ് കാണുന്നതും.  1. ശാരീരിക വളര്‍ച്ച:

Read More

കോവിഡ് 19 പ്രതിരോധം – ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണപൊതികള്‍ ലഭ്യമാക്കി

കോട്ടയം:  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ച് അതിരമ്പുഴ നിങ്ങിണി കവലയില്‍ താമസിക്കുന്ന അറുപതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഭക്ഷണ പൊതികള്‍ ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി

Read More

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ KCYL തടിയമ്പാട് യൂണിറ്റും

ലോകം  ആസകലം കോവിഡ് 19 പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്  പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്ക്,  ടൗവൽ എന്നിവക്കു ക്ഷാമം നേരിടുകയാണ്. ഈ പ്രേത്യേക സാഹചര്യം കണക്കിലെടുത്ത് കോട്ടയം അതിരൂപത യുടെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയോടൊപ്പം KCYL തടിയമ്പാട് യൂണിറ്റും  മാസ്‌ക്കുകൾ നിർമ്മിച്ചു നൽകുന്നു.

Read More
ചാമക്കാല ഇടവകക്കാർക്ക് അഭിമാന നിമിഷം

ചാമക്കാല ഇടവകക്കാർക്ക് അഭിമാന നിമിഷം

റെജി തോമസ് കുന്നുപ്പറമ്പിൽ മാഞ്ഞൂർ  വായന മരിച്ചു എന്ന് വിലപിക്കുന്ന എന്ന ന്യൂ ജനറേഷൻ യുഗത്തിൽ ഹൃദ്യമായ  വായനാനുഭവം  അനുവാചകർക്ക് പ്രധാനം ചെയ്യുന്ന  ന്യൂജനറേഷൻ നോവൽ തന്നെയാണ് സ്നേഹത്തിൻറെ അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ ശ്ലീഹായെക്കുറിച്ച് ആ വിശുദ്ധന്റെ തന്നെ  നാമധേയത്തിലുള്ള  പള്ളിയിലെ (മാഞ്ഞൂർ ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ

Read More