Breaking news

Category: UK / EUROPE

Breaking News
ചരിത്രം ആവർത്തിച്ച് ബർമ്മിങ്ഹാം

ചരിത്രം ആവർത്തിച്ച് ബർമ്മിങ്ഹാം

6000 ൽ അധികം ക്നാനായക്കാർ ഒന്നിച്ചണിച്ചേർന്ന UKKCA യുടെ 20-ാം മത് കൺവൻഷനിൽ  ചരിത്ര വിജയം ആവർത്തിച്ച് ബർമിങ്ഹാം ക്നാനായ കാത്തലിക്  അസോസിയേഷൻ (BKCA). ഇംഗ്ലണ്ടിെലെ പ്രശസ്തമായ വാർവിക് സ്റ്റോൺലീ  പാർക്കിൽ നടന്ന പരിപാടിയിൽ 150 കുട്ടികൾ നിറഞ്ഞാടിയ സ്വാഗതനൃത്തത്തിൽ 39 കുട്ടികളുടെ സാന്നിധ്യമറിച്ച് തുടക്കമിട്ട BKCA യുടെ…

Breaking News
ചരിത്ര നേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻഡ് ക്‌നാനായ യൂണിറ്റ് നാളെ UKKCA യുടെ കൺവെൻഷൻ റാലിയിലേക്ക്

ചരിത്ര നേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻഡ് ക്‌നാനായ യൂണിറ്റ് നാളെ UKKCA യുടെ കൺവെൻഷൻ റാലിയിലേക്ക്

ലേഖകൻ : ബിനോയ് തോമസ് പല്ലോന്നിൽ യു കെയിലെ  കളിമണ്ണിൽ കരവിരുത് തീർക്കുന്ന  സ്റ്റോക്ക് ഓൺ ട്രെന്റിൽ  നിന്നും നാളെ കൊവെൻട്രയിൽ നടക്കുന്ന  ഇരുപതാമത് ക്‌നാനായ കൺവെൻഷനും അതോടൊപ്പം നടത്തപ്പെടുന്ന റാലിയിലും പങ്കെടുക്കാനായി പ്രസിഡന്റ് സോൺലിയും  സെക്രട്ടറി മോബിനും നയിക്കുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് ലെ ക്‌നാനായ സമൂഹം…

Latest News
യു കെ യിലേ ക്നാനായമക്കൾ നാളെ കവന്ററിയിലേക്ക് . യു കെ കെ  സി എ യുടെ 20 മത് കൺവൻഷന് നാളെ തിരി തെളിയും. കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

യു കെ യിലേ ക്നാനായമക്കൾ നാളെ കവന്ററിയിലേക്ക് . യു കെ കെ സി എ യുടെ 20 മത് കൺവൻഷന് നാളെ തിരി തെളിയും. കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷൻ എന്ന പ്രവാസലോകത്തെ മഹാത്ഭുതത്തിന് നാളെ തിരി തെളിയും രക്‌തം രക്തത്തെ തിരിച്ചറിയുന്ന ആത്മബന്ധത്തിന്റെ അലകടലിൽ പങ്കെടുക്കുവാൻ യു കെ യിലെ എല്ലാ ക്നാനയക്കാരും കവൻട്രിയിലേക്കുള്ള പ്രവാഹത്തിലാണ് .ഇതിനോടകം കവൻട്രിയും പരിസരങ്ങളും ക്നാനയക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .എല്ലാ ഹോട്ടലുകളും നിറഞ്ഞു…

Breaking News
വില്യം ഷേക്സ്പിയറിന്റെ ചരിത്രമുറങ്ങുന്ന നാട്ടിൽ  ക്നാനായക്കാരെ സ്വീകരിക്കാൻ ആതിഥേയ യൂണിറ്റായ കവന്ററി  & വാർവിക്ഷയർ  യൂണിറ്റ് ഒരുങ്ങി കഴിഞ്ഞു

വില്യം ഷേക്സ്പിയറിന്റെ ചരിത്രമുറങ്ങുന്ന നാട്ടിൽ ക്നാനായക്കാരെ സ്വീകരിക്കാൻ ആതിഥേയ യൂണിറ്റായ കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഒരുങ്ങി കഴിഞ്ഞു

സ്വന്തം ലേഖകൻ കവന്ററിയിൽ വച്ച് നടക്കുന്ന യു കെ സി എ യുടെ ഇരുപതാമത് കൺവെൻഷനിൽ പങ്കെടുക്കാൻ യുകെയിലെ 51 യൂണിറ്റുകളിൽ നിന്ന് ക്നാനായക്കാരെ സ്വീകരിക്കുവാൻ ആതിഥേയ യൂണിറ്റായ കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന ഇരുപതാമത് കൺവെൻഷനിൽ പങ്കെടുക്കുവാൻ…

Breaking News
ചരിത്രം ആവര്‍ത്തിക്കാന്‍ ബര്‍മ്മിങ്ഹാം

ചരിത്രം ആവര്‍ത്തിക്കാന്‍ ബര്‍മ്മിങ്ഹാം

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKKCA യുടെ വാര്‍ഷിക കണ്‍വന്‍ഷനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വരുന്നതായി ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (BKCA) ഭാരവാഹികള്‍ അറിയിച്ചു. 120 ല്‍ അധികം കുടുംബങ്ങള്‍ ഉള്‍പ്പെട്ട BKCA യൂണിറ്റ് അതിന്റെ 6 കൂടാരയോഗങ്ങള്‍ വഴിയായി ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയാക്കി അംഗങ്ങളുടെ…

Breaking News
മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെഗാ മാർഗ്ഗംകളി സംഘടിപ്പിക്കുന്നു

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെഗാ മാർഗ്ഗംകളി സംഘടിപ്പിക്കുന്നു

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവക സമൂഹം ഒന്നുചേർന്ന്, മെഗാ മാർഗ്ഗംകളി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മാസം 5-)0 തിയതി നടക്കുന്ന ഇടവക ദിനത്തിനോടും, കൂടാരയോഗ  വാർഷികത്തിനോടും അനുബന്ധിച്ചാണ് ഇടവകാംഗങ്ങൾ മാർഗ്ഗംകളി നടത്തുന്നത്. ക്നാനായ തനതു കലാരൂപമായ മാർഗ്ഗംകളി, ഓസ്ട്രേലിയൻ മണ്ണിലും ഇതിനോടകംതന്നെ…

Breaking News
അനാഥർക്കും ആലംബഹീനർക്കും അഭയമേകുന്ന സ്നേഹമന്ദിരം ഡയറക്ടർ ബ്ര V C രാജുവിനെ UKKCA കൺവൻഷനിൽ ആദരിയ്ക്കുന്നു

അനാഥർക്കും ആലംബഹീനർക്കും അഭയമേകുന്ന സ്നേഹമന്ദിരം ഡയറക്ടർ ബ്ര V C രാജുവിനെ UKKCA കൺവൻഷനിൽ ആദരിയ്ക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചുഗ്രാമത്തിൽ സഹോദര സ്നേഹത്തിന്റെശ്രേഷ്‌ഠ മാതൃകയായി മാറിയ സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്ര V C രാജു UKKCA കൺവൻഷനിൽ വിശിഷ്ടാതിഥിയായി എത്തുന്നു. കാണപ്പെടുന്ന സഹോദരനെ സ്നേഹിയ്ക്കുന്നതിലൂടെ കാണപ്പെടാത്ത ദൈവത്തെയാണ് സ്നേഹിയ്ക്കുന്നതെന്ന ചിന്തയോടെ ആരുമില്ലാത്തവരെ, ഉപേക്ഷിക്കപ്പെട്ടവരെ, മാനസികരോഗികളെയൊക്കെ ചേർത്തു…

Breaking News
ക്നാനായ ഐക്യവും യുവജന ഐക്യവും ഉയർത്തി ലണ്ടൻ കെ‌ സി വൈ ൽ ഫുട്ബാൾ ടൂർണമെൻ്റ് ജൂലൈ 1 ശനിയാഴ്ച  LIVE TELECASTING AVAILABLE

ക്നാനായ ഐക്യവും യുവജന ഐക്യവും ഉയർത്തി ലണ്ടൻ കെ‌ സി വൈ ൽ ഫുട്ബാൾ ടൂർണമെൻ്റ് ജൂലൈ 1 ശനിയാഴ്ച LIVE TELECASTING AVAILABLE

യു കേ യിലെ ക്നാനായ  യുവജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലണ്ടൻ കെ‌സി‌വൈ‌എൽ ഫുട്‌ബോൾ ടൂർണമെന്റിന് ജൂലൈ 1 ന്  തിരി തെളിയും  ആതിഥേയത്വം വഹിക്കുന്ന  ലണ്ടനിലെ ക്നാനായ യുവാക്കൾ ആവേശകരമായ ഒരു പരിപാടിക്ക ടൂർണമെൻ്റിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി . ലണ്ടൻ ക്നാനായ കാത്തലിക് യൂത്ത് ലീഗ്…

Breaking News
ക്നാനായമക്കൾ ആകാംക്ഷയോടെ കാത്തിരുന്ന മഹാസംഗമം പടിവാതിൽക്കൽ 20 മത് കൺവൻഷന് ഇനി 10 ദിവസങ്ങൾ മാത്രം

ക്നാനായമക്കൾ ആകാംക്ഷയോടെ കാത്തിരുന്ന മഹാസംഗമം പടിവാതിൽക്കൽ 20 മത് കൺവൻഷന് ഇനി 10 ദിവസങ്ങൾ മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷൻ എന്ന പ്രവാസലോകത്തെ മഹാത്ഭുതത്തിന് ഇനി 10 ദിവസങ്ങളുകെ അകലം മാത്രം. രക്‌തം രക്തത്തെ തിരിച്ചറിയുന്ന ആത്മബന്ധത്തിന്റെ അലകടലിൽ ഓളങ്ങളുയരാൻ ഇനി 10 ദിവസങ്ങൾ മാത്രം.വെറുമൊരു സമ്മേളനത്തിന്റെ ആരവമല്ല UKKCA കൺവൻഷൻ. അതിരുകളും അളവുകളുമില്ലാത്ത സമുദായ സ്നേഹത്തിൽ വലുപ്പച്ചെറുപ്പങ്ങളില്ലാതെ സ്ത്രീപുരുഷ…

Breaking News
പരിശുദ്ധനെ പാടിപ്പുകഴ്ത്താൻ, കരുണ നിറഞ്ഞവന് കീർത്തനം പാടുവാൻ മാലാഖവൃന്ദമായി ഗായകരെത്തുന്നത് നോർത്ത് ലണ്ടൻ മുതൽ നോർത്തേൺ ഐയർലൻഡിൽ നിന്നു വരെ: ഏറ്റവും വലിയ ഏറ്റവും മികച്ച ഗായക സംഘവുമായി കൺവൻഷൻ ലിറ്റർജി കമ്മറ്റി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA അടുത്തുവരുന്ന UKKCA കൺവൻഷൻ UKയിലെ ക്നാനായക്കാർ ഉൾപ്പുളകങ്ങളോടെ ഏറ്റെടുക്കുകയാണ്. യൂണിറ്റുകളിൽ ഏറ്റവും അധികം ടിക്കറ്റുകൾ വിതരണം ചെയ്യപ്പെട്ട കൺവൻഷൻ, റാലിയ്ക്കുവേണ്ടിയൂണിറ്റുകൾ ഏറ്റവും അധികം തയ്യാറെടുപ്പുകൾ നടത്തുന്ന കൺവൻഷൻ,എട്ട് യൂണിറ്റുകളിൽ നിന്ന് ആദ്യമായി ഒന്നിലധികം കോച്ചുകൾ ബുക്ക്ചെയ്ത കൺവൻഷൻ; അതേ ക്നാനായ സമുദായ…