Breaking news

Category: UK / EUROPE

Breaking News
മോൺ: ജേക്കബ് വെള്ളിയാൻ അന്തരിച്ചു

മോൺ: ജേക്കബ് വെള്ളിയാൻ അന്തരിച്ചു

മോൺ: ജേക്കബ് വെള്ളിയാൻ അന്തരിച്ചു കോട്ടയം കോട്ടയം അതിരൂപതയുടെ മുതിർന്ന വൈദികനായ മോൺസിഞ്ഞോർ ജേക്കബ് വെള്ളിയാൻ അന്തരിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതനുസരിച്ച് update ചെയ്യുന്നതായിരിക്കും.ക്നാനായ സമുദായത്തിന്റെ സുറിയാനി പാരമ്പര്യത്തിന്റെ അഭിമാനമായ ബഹു മോൺ; ജേക്കബ്‌ വെള്ളിയാനച്ചനു ക്നാനായ പത്രത്തിൻ്റെ ആദരാഞ്ജലികൾ….

Breaking News
UKKCA യും DKCC യും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് നൂറു ദിവസങ്ങൾ

UKKCA യും DKCC യും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് നൂറു ദിവസങ്ങൾ

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ UKKCA വിജയകരമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ ആഗോള ക്നാനായ സംഘടനയായ DKCC യും ഒപ്പം ചേരുന്നു. കേരളത്തിലെ ക്രൈസ്തവർ ഇന്ന് മറ്റു മതസ്ഥരുടെ മുന്നിൽ തലയുയർത്തിപ്പിടിച്ച് നിൽക്കുന്നതിന് ഒരേയൊരു കാരന്നക്കാരനായ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ തലകുനിയ്ക്കേണ്ടത് ക്നാനായക്കാർ മാത്രമല്ല,…

Breaking News
ഗോസ്റ്ർ ഷെയർ ക്നാനായ  കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം റോബി മേക്കര പ്രസിഡൻറ് സ്റ്റീഫൻ ഇലവുങ്കൽ സെക്രട്ടറി

ഗോസ്റ്ർ ഷെയർ ക്നാനായ കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം റോബി മേക്കര പ്രസിഡൻറ് സ്റ്റീഫൻ ഇലവുങ്കൽ സെക്രട്ടറി

ഗ്ലോസെസ്റ്റർഷയർ ക്നാനായ കാത്തലിക് അസോസിയേഷൻ 2023 – 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു റോബി മേക്കര (പുതുശ്ശേരി ഇടവക) – പ്രസിഡന്റ് ശ്രീ.സ്റ്റീഫൻ ഇലവുങ്കൽ – (അരുനൂറ്റിമംഗലം ഇടവക) സെക്രട്ടറി ശ്രീ. ചാക്കോ എല്ലിക്കുന്നുംപുറത്ത് – ( ചുങ്കം – തൊടുപുഴ ഇടവക ) ട്രഷറർ ശ്രീ.…

Breaking News
UKKCA വീണ്ടുമൊരു തെരെഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ

UKKCA വീണ്ടുമൊരു തെരെഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം UKKCA യുടെ യൂണിറ്റുകളിൽ തെരെഞ്ഞെടുപ്പു കാലമാണ്. 2023 ജനുവരി 28ന് പുതിയ സെൻട്രൽ കമ്മറ്റി അധികേരമേറ്റെടുക്കുകയാണ്. മുൻപൊക്കെ സെൻട്രൽ കമ്മറ്റിയിലേയ്ക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിന് മുമ്പാണ് തെരെഞ്ഞെടുപ്പിന്റെ ചൂടുള്ള ചർച്ചകൾ സമുദായാംഗങ്ങൾക്കിടയിൽ നടന്നിരുന്നത്. സ്വന്തം യൂണിറ്റിൽ നിന്നും, നാട്ടിലെ സ്വന്തം…

Breaking News
യൂ കെ കെ സി എ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്  നവ നേതൃത്വം.

യൂ കെ കെ സി എ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന് നവ നേതൃത്വം.

യൂ കെ കെ സി എ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന് നവ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു  പ്രസിഡന്റ്: സാബു മാത്യു, സെക്രട്ടറി: ജിബി ജോൺ, ട്രഷറർ: അനൂപ് ബേബി, വൈസ് പ്രസിഡന്റ്: സോണിയ ലൂബി, ജോയിന്റ് സെക്രട്ടറി: ലിനീഷ് ലൂക്കോസ്, ജോയിന്റ് ട്രഷറർ: ജാൻ സിറിയക്, LKCA പ്രതിനിധികൾ: അനീഷ്…

Breaking News
പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു . പ്രസിഡന്റ് ആയി ശ്രീ അനൂപ് അലക്സ് ആട്ടുകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു , മകുടാലയം പള്ളി ഇടവകാംഗമാണ് . കൂടല്ലൂർ ഇടവകാംഗം ബെൻ സണ്ണി മുക്കാട്ടിൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു . ജിതിൻ ജോസ് വടക്കേകുടിയിരുപ്പിൽ , അരീക്കര ട്രഷറർ…

Breaking News
കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷന് പുതുനേതൃത്വം

കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷന് പുതുനേതൃത്വം

യു കെ കെ സി എ യുടെ യൂണിറ്റ് ആയ കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷൻ നു 2023 2024 കാലഘട്ടം ഭാരവാഹികളെ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു . പ്രസിഡന്റ് എബിൻ വാരച്ചേരിൽ, വൈസ് പ്രസിഡന്റ് ജോമി കിഴക്കേപ്പുറത്ത്‌  സെക്രട്ടറി സഖറിയാ പുത്തെൻകളം ജോയിന്റ് സെക്രട്ടറി ജെഫി തൈക്കാട്ടു ട്രഷറർ …

Breaking News
UKKCA യുടെ ദ്വിദിന നാഷണൽ കൗൺസിൽ അവിസ്മരണീയമായി

UKKCA യുടെ ദ്വിദിന നാഷണൽ കൗൺസിൽ അവിസ്മരണീയമായി

മാത്യു പുളിക്കത്തൊട്ടി പി ആർ ഓ  ശാലീന സുന്ദരവും പ്രകൃതി രമണീയവുമായ സോമർസെറ്റിലെ ബ്രിഡ്ജ് വാട്ടറിൽ UKKCA യുടെ നാഷണൽ കൗൺസിൽ അംഗങ്ങൾ Nov 12, 13 തിയതികളിൽ ഒത്തുചേർന്നു. തിരക്കുകളിൽ നിന്ന് അകന്നു മാറി ഇംഗ്ലണ്ടിൻ്റെ ഗ്രാമ സൗന്ദര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന clive court ക്നാനായ സംഘടനാ…

Breaking News
പുതുവർഷ കലണ്ടറുകളും, പരിഷ്ക്കരിച്ച ഭരണഘടനയുടെ പ്രതികളും, ഓരോ യൂണിറ്റുകൾക്കും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോകളും തയ്യാറാക്കി UKKCA

പുതുവർഷ കലണ്ടറുകളും, പരിഷ്ക്കരിച്ച ഭരണഘടനയുടെ പ്രതികളും, ഓരോ യൂണിറ്റുകൾക്കും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോകളും തയ്യാറാക്കി UKKCA

ഇന്നിൻ്റെ നേട്ടങ്ങളുടെ മാസ്മരിക പ്രഭാവലയത്തിൽ കണ്ണു മഞ്ഞളിച്ച്, ഓട്ടം ജയിച്ചവൻ്റെ പതക്കവുമായി ഭവനത്തിലേയ്ക്ക് മടങ്ങുന്നതല്ല, ക്നാനായ സംഘടനാ പ്രവർത്തനം. മറിച്ച് റാഞ്ചിയെടുക്കുന്ന കഴുകൻ കണ്ണുകളുടെ മേൽ സദാ ജാഗരൂകരായി, സ്വവംശവിവാഹ നിഷ്oയെ ചിറകിൻ കീഴിൽ ചേർത്ത് സംരക്ഷിയ്ക്കാൻ, അതിർത്തി കാക്കുന്ന സൈനികൻ്റെ ജാഗ്രതതയോടെ ഓരോ നിമിഷവും പ്രവർത്തിച്ചു കൊണ്ടേയിരിക്കുക…