Breaking news

യൂ കെ കെ സി എ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന് നവ നേതൃത്വം.

യൂ കെ കെ സി എ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന് നവ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു  പ്രസിഡന്റ്: സാബു മാത്യു, സെക്രട്ടറി: ജിബി ജോൺ, ട്രഷറർ: അനൂപ് ബേബി, വൈസ് പ്രസിഡന്റ്: സോണിയ ലൂബി, ജോയിന്റ് സെക്രട്ടറി: ലിനീഷ് ലൂക്കോസ്, ജോയിന്റ് ട്രഷറർ: ജാൻ സിറിയക്, LKCA പ്രതിനിധികൾ: അനീഷ് ജോസഫ്, & ജോബി ജോസ്, KCYL ഡയറക്ടർമാർ: ജസ്റ്റിൻ ജെയിംസ് & സിനി ജിബി, വിമൻസ് ഫോറം പ്രതിനിധികൾ: സ്മിത ജോബി & അഞ്ജു അനീഷ്, അഡ്വൈസർ: ടോമി തോമസ് എന്നിവരാണ് പുതിയ ഭാരവാഹികൾ . പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് ക്നാനായ പത്രത്തിന്റെ ആശംസകൾ

Facebook Comments

knanayapathram

Read Previous

ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി

Read Next

UKKCA വീണ്ടുമൊരു തെരെഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ