ചാമ്പ്യൻപട്ടം നിലനിർത്തുവാൻ ബിലാത്തി മണ്ണിൽ വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കൊപ്പം പുരാതന പാട്ടിൻറെ താളവുമായി ക്നാനായ വനിതകൾ റോതർഹാമിലേക്ക്.
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി പലനാടുകളിൽ കുടിയേറുമ്പോഴും, ജനിച്ച മണ്ണിന്റെ ചൂരും ചുണയും ഒപ്പം ചേർക്കുന്ന മലയാളിയുടെ സ്വഭാവസവിശേഷതയുടെ നേർക്കാഴ്ച്ചയായി മാറുകയാണ് റോതർ ഹാമിലെ മാൻവേഴ്സ് തടാകത്തിൽ ഈ മാസമുയരുന്ന വഞ്ചിപ്പാട്ടിന്റെ ഈരടികൾ. യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) സംഘടിപ്പിക്കുന്ന കേരളാ പൂരം 2025 ലെ വള്ളംകളിയിൽ
Read More