Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

മിഖായേൽ പള്ളി സംഗമം നവംബർ രണ്ടിനു കെറ്ററിങ്ങിൽ

മിഖായേൽ പള്ളി സംഗമം നവംബർ രണ്ടിനു കെറ്ററിങ്ങിൽ

സ്വന്തം ലേഖകൻ വെളിയനാട് മിഖായേൽ പള്ളി ഇടവകാംഗങ്ങളായ കുടുംബങ്ങളുടെ സംഗമം നവംബർ രണ്ടിന് രാവിലെ 10 മണി മുതൽ വൈകുന്നേരം 6:00 മണി വരെ കെറ്ററിങ്ങിലെ അതിമനോഹരമായ ക്രാൻസിലി വില്ലേജ് ഹാളിൽ വച്ച് നടക്കും. സ്വന്തം ഇടവകക്കാരെയും , pസുഹൃത്തുക്കളെയും അയൽപക്കക്കാരെയും കാണാൻ പറ്റിയ ഒരു സുദിനം ആയിരിക്കും

Read More
ബെൽജിയം ക്നാനായ കത്തോലിക്ക  കോൺഗ്രസിന്റെ വാർഷികം വർണ്ണാഭമായി

ബെൽജിയം ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ വാർഷികം വർണ്ണാഭമായി

ബെൽജിയം ക്നാനായ കാത്താലിക് കുടിയേറ്റം കൂട്ടായ്മയുടെ പോഷകസംഘടന യായ,ബെൽജിയം ക്നാനായ കതലിക് കോൺഗ്രസ്‌ ന്റെ വാർഷികം ഒക്ടോബർ 5-ആം തിയതി ലുവൻ പള്ളിയിൽ വച്ച് നടത്തപെട്ടു, പ്രസിഡന്റ Tijomon joy,ആദ്യക്ഷത വഹിച്ചു കുടിയേറ്റം ചാപ്ലൈൻ fr,Tesvin വാർഷികം ഉത്ഘാടനം ചെയ്തു. Fr.ബിബിൻ കണ്ടോത് മുഗ്യ പ്രഭാഷണം നടത്തി. കുടിയേറ്റം

Read More
മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാൾ ഒക്ടോബർ 4 മുതൽ 13 വരെ

മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാൾ ഒക്ടോബർ 4 മുതൽ 13 വരെ

പ്രിയ ദൈവജനമേ, മാഞ്ചസ്റ്റര്‍ സെന്റ്‌മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ 2024 ഒക്ടോബര്‍ 13 ഞായറാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായി ഒക്ടോബര്‍ 4 മുതല്‍ 13 വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ വെച്ച് ആരാധനയും

Read More
പതിനഞ്ചാമത് ഉഴവൂർ സംഗമത്തിന് ഇനി ഒരു മാസം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ലണ്ടൻ ടീം നേതൃത്വം നൽകുന്നു.

പതിനഞ്ചാമത് ഉഴവൂർ സംഗമത്തിന് ഇനി ഒരു മാസം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ലണ്ടൻ ടീം നേതൃത്വം നൽകുന്നു.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ലണ്ടന്റെ ഹൃദയഭാഗത്ത് വച്ച് ഒക്ടോബർ 25, 26 തിയ്യതികളിൽ നടക്കുന്ന ഉഴവൂർ സംഗമത്തിലേക്ക് യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂർക്കാരെയും ലണ്ടനിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ചീഫ് കോർഡിനേറ്റർ ജിജി താഴത്തുകണ്ടത്തിൽ അറിയിച്ചു. 2013 ലാണ് ഇതിന് മുമ്പ് ഉഴവൂർ സംഗമം ലണ്ടനിൽ വച്ച്

Read More
നടവിളിക്കും മർത്തോമനുമൊപ്പം ഇനി ആർപ്പുവിളികളും!

നടവിളിക്കും മർത്തോമനുമൊപ്പം ഇനി ആർപ്പുവിളികളും!

കുടിയേറ്റം രക്തത്തിൽ അലിഞ്ഞുചേർന്ന ക്നാനായക്കാർ തങ്ങൾ ചെന്നനാടുകളിൽ സ്വന്തം സാമൂഹികസ്വത്വം നിലനിർത്തിജീവിക്കുന്നതിൽ പേരുകേട്ടവരാണല്ലോ. ആ സ്വഭാവസവിശേഷത്തിൻ്റെ നേർക്കാഴ്ച്ചയായി റോതർ ഹാമിലെ മാൻവേഴ്സ് തടാകത്തിൽ ക്നാനായ മങ്കകളുടെ വഞ്ചിപ്പാട്ടിൻ്റെ വായ്ത്താരികൾ ഉയരുകയാണ്. യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) സംഘടിപ്പിക്കുന്ന കേരളാ പൂരം 2024ലെ വള്ളംകളിയിൽ പങ്കെടുക്കാൻ ഇത്തവണ

Read More
ജോർജിയയിൽ  മെഡിസിൻ  പഠിക്കാൻ സുവർണ്ണാവസരം

ജോർജിയയിൽ മെഡിസിൻ പഠിക്കാൻ സുവർണ്ണാവസരം

എന്തുകൊണ്ടാണ് യുകെ ആസ്ഥാനമായുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ജോർജിയ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഏറ്റവും ജനപ്രിയ സ്ഥലമായി മാറിയത് മെഡിസിനിൽ തങ്ങളുടെ കരിയർ പിന്തുടരാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് ഇത് ഒരു സ്വപ്നമാണ്. എന്നിരുന്നാലും, പരിമിതമായ സീറ്റുകളും ഉയർന്ന മത്സരവും കാരണം, യുകെ സർവ്വകലാശാലകളിൽ ഒരു മെഡിക്കൽ പ്രവേശനം നേടുന്നത് പല

Read More
പന്ത്രണ്ട് കുട്ടികളുടെ ഒരുമിച്ചുള്ള ആദ്യകുർബാന കവൻട്രി സെന്റ് ജൂഡ് പ്രൊപ്പോസ്ഡ് ക്നാനായ മിഷനിൽ നടത്തപ്പെട്ടു.

പന്ത്രണ്ട് കുട്ടികളുടെ ഒരുമിച്ചുള്ള ആദ്യകുർബാന കവൻട്രി സെന്റ് ജൂഡ് പ്രൊപ്പോസ്ഡ് ക്നാനായ മിഷനിൽ നടത്തപ്പെട്ടു.

(more…)

Read More
ഓൾ ഇൻ വൺ പ്ലയിസ്  ഓഫറും ആയി വീണ്ടും ഉഴവൂർ സംഗമം സംഘാടകർ. ഒക്ടോബർ 25, 26 ന് നടക്കുന്ന സംഗമത്തിന് ബുക്കിംഗ് പുരോഗമിക്കുന്നു.

ഓൾ ഇൻ വൺ പ്ലയിസ് ഓഫറും ആയി വീണ്ടും ഉഴവൂർ സംഗമം സംഘാടകർ. ഒക്ടോബർ 25, 26 ന് നടക്കുന്ന സംഗമത്തിന് ബുക്കിംഗ് പുരോഗമിക്കുന്നു.

ഒക്ടോബർ 25, 26 തിയ്യതികളിൽ ലണ്ടനിൽ നടക്കുന്ന “ലണ്ടൻ 2024 ഉഴവൂർ സംഗമ”ത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു എന്നും, പുതിയതായി തുടങ്ങിയ Palms Hotel ൽ ഫോർസ്റ്റാർ സൗകര്യങ്ങളോടുകൂടിയ ഹോട്ടലിൽ താമസവും സമ്മേളനവും ഒരേ വേദിയിൽ ഒരുക്കിയിരിക്കുന്നു എന്നും , വെള്ളിയാഴ്ച വൈകുന്നേരം ചെക്കിൻ ചെയ്ത് ഞായറാഴ്ച രാവിലെ ചെക്ക്

Read More
മക്കൾ ദൈവത്തിന്റെ ദാനം: അഞ്ച് മക്കൾക്ക് ജൻമം നൽകിയ ക്നാനായ ദമ്പതികളെ ആദരിച്ചു.

മക്കൾ ദൈവത്തിന്റെ ദാനം: അഞ്ച് മക്കൾക്ക് ജൻമം നൽകിയ ക്നാനായ ദമ്പതികളെ ആദരിച്ചു.

ബ്രസൽസ്സ്: അഞ്ച് മക്കൾക്ക് ജൻമ്മം നൽകിയ ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ അംഗങ്ങളായ,പറമ്പൻഞ്ചേരി St. സ്റ്റീഫൻ ഇടവകാഗങ്ങളുമായ കൊച്ചുവീട്ടിൽ ജോമെറ്റ് ജോസ് & നിമ്മി ജോമെറ്റ് ദമ്പതികളെ ആദരിച്ചു. ബെൽജിയം ക്നാനായ കാത്തലിക് കിട്ടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാർഷികത്തോടനുബദ്ധിച്ചാണ് ഈ ദമ്പതിമാരെ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ

Read More
പഞ്ചാബ് മിഷൻ പ്രവർത്തനത്തിന് കൈതാങ്ങായി ബെൽജിയം മിഷൻലിഗ്

പഞ്ചാബ് മിഷൻ പ്രവർത്തനത്തിന് കൈതാങ്ങായി ബെൽജിയം മിഷൻലിഗ്

ബ്രസൽസ്സ്: ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ മിഷ്യൻലീഗ് സംഘടന പഞ്ചാബിലെ കോട്ടയം അതിരൂപതയുടെ മിഷൻപ്രവർത്തനത്തിന് സഹായമായി 655 യുറോ ( RS. 59000) കുടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാർഷികഅഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതാ സഹായമെത്രൻ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് കൈമാറി. പ്രേക്ഷിത പ്രവർത്തനശൈലി മിഷ്യൻലീഗ്

Read More