

ബെൽജിയം ക്നാനായ കാത്താലിക് കുടിയേറ്റം കൂട്ടായ്മയുടെ പോഷകസംഘടന യായ,ബെൽജിയം ക്നാനായ കതലിക് കോൺഗ്രസ് ന്റെ വാർഷികം ഒക്ടോബർ 5-ആം തിയതി ലുവൻ പള്ളിയിൽ വച്ച് നടത്തപെട്ടു, പ്രസിഡന്റ Tijomon joy,ആദ്യക്ഷത വഹിച്ചു കുടിയേറ്റം ചാപ്ലൈൻ fr,Tesvin വാർഷികം ഉത്ഘാടനം ചെയ്തു. Fr.ബിബിൻ കണ്ടോത് മുഗ്യ പ്രഭാഷണം നടത്തി. കുടിയേറ്റം പ്രസിഡന്റ് ശ്രീമതി ജോമി ജോസഫ്, KCWA പ്രസിഡന്റ് ശ്രീമതി ആൽബി എബ്രഹാം ആശംസകൾ അറിയിച്ചു, Mr Bestin babuസ്വാഗതം ചെയ്തു, MR.Deepu jose വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,കുടിയറ്റത്തിന്റെ മുൻ ചാപ്ലൈൻ fr.ബിബിൻ കണ്ടോതിന് യാത്രയായിപ്പ് നൽകി, നാട്ടിൽ നിന്നും ഇവിടെ എത്തിച്ചേർന്ന മാതാപിതാക്കളെ ആദരിച്ചു തുടർന്ന് കുട്ടികളുടെ b-day cake മുറിച്ചു ആഘോഷിച്ചു, വാർഷിക പരിപാടികൽ കുടിയേറ്റത്തിന്റെ അംഗങ്ങളും സഹകരിച്ചു തുടർന്ന് mr.Deepu jose നന്ദി പറഞ്ഞു അവസാനിപ്പിച്ചു.