UKKCA യുടെ ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ശനിയാഴ്ച്ച സ്റ്റോക്ക് ഓൺ ട്രൻഡിൽ
മാത്യു ജേകബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായ ബാഡ്മിൻടൺ പ്രേമികൾ ആകാംക്ഷപൂർവ്വം കാത്തിരിയ്ക്കുന്ന മത്സരങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം.കാണികളെ ആവേശകൊടുമുടിയിലെത്തിയ്ക്കുന്ന തീ പാറുന്ന മത്സരങ്ങൾക്കായി സ്റ്റോക്കിലെ ഫെൻടൺമാനർ സ്പോർട്സ് കോംപ്ലക്സ് ഒരുങ്ങുകയാണ്. ക്യാഷ് പ്രൈസും ട്രോഫികളും മത്സരസമാപനത്തിൽ വിജയികളെ തേടിയെത്തുന്ന മത്സരങ്ങളുടെ എല്ലാ വിഭാഗങ്ങളിലും പതിവിലും അധികമായ രജിസ്ട്രേഷനുകൾ…