Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

കെ. സി. വൈ. എൽ ഓസ്ട്രിയക്ക് നവ സാരഥികൾ

കെ. സി. വൈ. എൽ ഓസ്ട്രിയക്ക് നവ സാരഥികൾ

വിയന്നാ: ഫെബ്രുവരി 10-ാം തീയതി റൺവാൻ വെഗ്ഗിൽ ഫാ. ജിജോ ഇലവുങ്കച്ചാ ലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ കെ.സി. വൈ. എൽ മീറ്റിംങ്ങിൽ 2024-2026 പ്രവർത്തനവർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റീനാ വടക്കും ചേരിൽ പ്രസിഡണ്ടായും മെലാനി കുന്നും പുറത്ത് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മാത്യു പള്ളിക്കുന്നേൽ [വൈസ് പ്രസിഡണ്ട്] ഡെന്നീസ്

Read More
u17 ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ട് ടീമിൽ ക്നാനായക്കാർക്ക് അഭിമാനമായി സ്റ്റീവനേജിൽ നിന്നും ജെഫ് അനി ജോസഫ്

u17 ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ട് ടീമിൽ ക്നാനായക്കാർക്ക് അഭിമാനമായി സ്റ്റീവനേജിൽ നിന്നും ജെഫ് അനി ജോസഫ്

u17 ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ട് ടീമിൽ ക്നാനായക്കാർക്ക് അഭിമാനമായി സ്റ്റീവനേജിൽ നിന്നും ജെഫ് അനി ജോസഫ് സ്വീഡനിൽ വച്ചു നടക്കുന്ന 6 നേഷൻസ് (ഇംഗ്ലണ്ട് , ഫ്രാൻസ് , ജർമ്മനി , ഡെൻമാർക്ക്‌ , സ്വീഡൻ , നെതർലൻഡ്‌സ്‌) ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇംഗ്ലണ്ട് ടീമിൽ ഇടം

Read More
കേരളത്തിൽ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും  പിടിച്ചു പറ്റിയ അനന്തപുരം ഡയറീസിൽ  പ്രധാന വേഷങ്ങളിൽ അഭിനയിച്ചു UKKCYL നു അഭിമാനമായി ഡോക്ടർ അർലിൻ  ജിജോ മാധവപ്പള്ളിയും ആഷിൻ  ജിജോ മാധവപ്പള്ളിയും

കേരളത്തിൽ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയ അനന്തപുരം ഡയറീസിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു UKKCYL നു അഭിമാനമായി ഡോക്ടർ അർലിൻ ജിജോ മാധവപ്പള്ളിയും ആഷിൻ ജിജോ മാധവപ്പള്ളിയും

കേരളത്തിൽ പ്രേക്ഷകശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റി രണ്ടാം വാരത്തിലേക്ക് കടക്കുന്ന ആനന്ദപുരം ഡയറീസ് മാർച്ച് 8-ാം തീയതി യു.കെയിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഏറെ സമകാലീന പ്രാധാന്യമുള്ള സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആനന്ദപുരം ഡയറീസ് ഇപ്പോൾ മലയാളീ സമൂഹം ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.എന്നാൽ യു കെയിലെ ക്നാനായക്കാരെ

Read More
July 6 ന് ടെൽഫോർഡ് ഇൻറ്റർനാഷണൽ സെൻററിൽ നടക്കുന്ന UKKCA യുടെ 21 മത് കൺവൻഷന് ഇനി 125 ദിവസങ്ങൾ

July 6 ന് ടെൽഫോർഡ് ഇൻറ്റർനാഷണൽ സെൻററിൽ നടക്കുന്ന UKKCA യുടെ 21 മത് കൺവൻഷന് ഇനി 125 ദിവസങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA സ്വവംശ വിവാഹനിഷ്ഠയുടെ സൂര്യത്തിളക്കത്തിൽ കത്തിയെരിഞ്ഞ്, ഓരോ ശ്വാസത്തിലും സമുദായ സ്നേഹം പേറി,സാഹോദര്യ സ്നേഹത്തിൻെ അത്ഭുതക്കാഴ്ച്ചയേകുന്ന ക്നാനായക്കാരുടെ, ലോകത്തിൻ്റെ ഏതു കോണിലായാലും ഒരേ വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമിക്കപ്പെട്ടവർ UK യിൽ വീണ്ടും വിസ്മയക്കാഴ്ച്ചയൊരുക്കുന്ന മഹാസംഗമത്തിന് ഇനി 125 ദിവസങ്ങൾ. ഓരോ വർഷവും കൂടുതൽ ജനപങ്കാളിത്തത്തോടെ

Read More
UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ

UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ

UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ . മാത്യു പുളിക്കത്തൊട്ടിയിൽ PR0. UKKCA ഒരുമയുടെ മക്കളെ ഒരു കുടക്കീഴിൽ ഒരുമിച്ച് നിർത്തുന്ന, തലമുറകൾ കഴിഞ്ഞാലും സ്വവംശ വിവാഹ നിഷ്ഠയിൽ പുലരുന്ന തനിമയുടെ മക്കൾ തലയുയർത്തി നിൽക്കാൻ വേണ്ടി രുപികൃതമായ, പരമോന്നത സമിതിയിലേക്ക്

Read More
UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം

UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം

UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം . മാത്യു പുളിക്കത്തൊട്ടിയിൽ PR0. UKKCA ഇതര സഭാ സമുദായാംഗങ്ങൾ ആകാംക്ഷയോടും അതിശയത്തോടും നോക്കിക്കാണുന്ന, ആവേശത്തോടെ അലകടലിലെ തിരകളായി ഒരുമയുടെ മക്കൾ ഒഴുകിയെത്തുന്ന, സൂര്യനണയാത്ത നാട്ടിലെ അത്യപൂർവ്വ കാഴ്ച്ചകളിലൊന്നിന് തിരശീലയുയരുകയായി. ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ

Read More
ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ

ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ

ക്നായിത്തൊമമൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA സെലൂഷ്യാ-സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ഉറഹ മാർ യൗസേപ്പ് മെത്രാനും, വൈദികരും ശെമ്മാശൻമാരുമടങ്ങുന്ന കുടിയേറ്റ സംഘത്തിന്റെ മലങ്കരയിലേക്കുള്ള കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്‌നാനായ ഗോത്ര പിതാവ് ക്നായിത്തൊമ്മൻറെ ഓർമ്മ ദിനാചരണം

Read More
പുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ

പുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ

കൂടുതൽ മിഴിവോടെ UKKCA യുടെ ഔദ്യോഗിക website ആയ ukkca.com ക്നാനായ മക്കൾക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. ഇനി UKKCA യുടെ വാർത്തകളും വിശേഷങ്ങളും ukkca.com ലൂടെ വളരെ എളുപ്പത്തിൽ ക്നാനായക്കാർക്ക് ലഭ്യമാവും. സെൻട്രൽ കമ്മറ്റി സംഘടിപ്പിയ്ക്കുന്ന പരിപാടികൾ മാത്രമല്ല മുഴുവൻ യൂണിറ്റുകളിലെയും ആഘോഷങ്ങളും വിശേഷങ്ങളും ഓരോ ക്നാനായക്കാർക്കും അറിയാൻ

Read More
പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌ മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA തലമുറകൾ ഏറെക്കഴിഞ്ഞിട്ടും സ്വവംശ വിവാഹനിഷ്ഠയിൽ അഭിമാനികളായി തലയുയർത്തി നിൽക്കുന്ന ക്നാനായ സമുദായത്തെപ്പറ്റി അറിവുള്ളവരായി വരും തലമുറയെ വാർത്തെടുക്കാനുള്ള അൽമായസംഘടനയുടെ ഉറച്ച കാൽവയ്പ്പിന് ഊറ്റം പകർന്ന്

Read More
പേരൂർ കര്യാറ്റപ്പുഴയിൽ ജോബി ജോയി (50) യു കെ യിൽ നിര്യാതനായി

പേരൂർ കര്യാറ്റപ്പുഴയിൽ ജോബി ജോയി (50) യു കെ യിൽ നിര്യാതനായി

UKKCA ഹാർലോ യൂണിറ്റ് അംഗവും മുൻ യൂണിറ്റ് പ്രസിഡന്റും ആയിരുന്ന ശ്രീ ജോബി ജോയി കര്യാറ്റപ്പുഴയിൽ (50) ഇന്ന് രാവിലെ Cardiac arrest മൂലം നിര്യാതനായി . പരേതൻ പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഇടവകാംഗമാണ് . പ്രീയപ്പെട്ട ജോബിയുടെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബങ്ങൾക്ക് UKKCA യുടെ അനുശോചനം

Read More