Breaking news

പേരൂർ കര്യാറ്റപ്പുഴയിൽ ജോബി ജോയി (50) യു കെ യിൽ നിര്യാതനായി

UKKCA ഹാർലോ യൂണിറ്റ് അംഗവും മുൻ യൂണിറ്റ് പ്രസിഡന്റും ആയിരുന്ന ശ്രീ ജോബി ജോയി കര്യാറ്റപ്പുഴയിൽ (50) ഇന്ന് രാവിലെ Cardiac arrest മൂലം നിര്യാതനായി . പരേതൻ പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഇടവകാംഗമാണ് . പ്രീയപ്പെട്ട ജോബിയുടെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബങ്ങൾക്ക് UKKCA യുടെ അനുശോചനം അറിയിക്കുന്നു കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .

Facebook Comments

knanayapathram

Read Previous

UKKCA യുടെ സമുദായബോധവൽക്കരണ-മതബോധന ക്ലാസ്സുകൾക്ക് നാളെ മുതൽ തുടക്കമാവുന്നു

Read Next

അരീക്കര തോട്ടിക്കാട്ട് ലൂക്കാ നിര്യാതനായി.