ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ
ക്നായിത്തൊമമൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA സെലൂഷ്യാ-സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ഉറഹ മാർ യൗസേപ്പ് മെത്രാനും, വൈദികരും ശെമ്മാശൻമാരുമടങ്ങുന്ന കുടിയേറ്റ സംഘത്തിന്റെ മലങ്കരയിലേക്കുള്ള കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്നാനായ ഗോത്ര പിതാവ് ക്നായിത്തൊമ്മൻറെ ഓർമ്മ ദിനാചരണം…