Breaking news

Category: Latest News

Breaking News
ഫ്രീ സ്കോളർഷിപ്പുമായി യുകെ ഗവണ്മെന്റ്

ഫ്രീ സ്കോളർഷിപ്പുമായി യുകെ ഗവണ്മെന്റ്

യുകെയിൽ പ്രീ – രജിസ്റ്റേർഡ് നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന +2 കഴിഞ്ഞ വിദ്യാർഥികൾക്ക് അതുല്യമായ അവസരം ഒരുക്കുകയാണ് യുകെ ഗവണ്മെന്റ്. യുകെയിലെ നഴ്സസ് ഷോർട്ടജ് പരിഹരിക്കാൻ വെയിൽസ്‌ ഗവണ്മെന്റ് 3 വർഷത്തെ സൗജന്യമായ വിദ്യാഭ്യാസത്തോടൊപ്പം പ്രതിവർഷം 1000 പൗണ്ട് സ്റ്റൈപ്പന്റ് നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി നൽകുന്നു .…

Breaking News
ബൈബിൾ വിചിന്തനത്തിനുള്ള പുതിയ വെബ്സൈറ്റ്

ബൈബിൾ വിചിന്തനത്തിനുള്ള പുതിയ വെബ്സൈറ്റ്

ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9:45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ ഗ്രന്ഥത്തിലെ വ്യക്തികൾ, സ്ഥലങ്ങൾ, പാരമ്പര്യങ്ങൾ, ആശയങ്ങൾ, സംഖ്യകൾ എന്നിവയെപ്പറ്റി വിശദീകരിക്കുകയും സംശയനിവാരണത്തിനും ആഴത്തിലുള്ള പ്രതിഫലനവും നല്കുന്ന പുതിയ വെബ്സൈറ്റ് ഷിക്കാഗോ സീറോമലബാർ രൂപതയുടെ രൂപതാദ്ധ്യക്ഷൻ മാർ ജോയ്…

Breaking News
മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന് കിരീടം

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന് കിരീടം

മടമ്പം: മടമ്പം പി.കെ.എം കോളേജില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ ബിഎഡ് കോളേജ് പുരുഷ വിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ചാമ്പ്യന്മാരായി. മലബാര്‍ ട്രയിനിംഗ് കോളേജ് രണ്ടാം സ്ഥാനവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡുക്കേഷന്‍ സെന്റര്‍ ധര്‍മ്മശാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനത്തില്‍…

Breaking News
ഇടുക്കി ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന്  തുടക്കമായി.

ഇടുക്കി ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന് തുടക്കമായി.

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന് തടിയന്‍പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ തുടക്കമായി. ഫെബ്രുവരി 28 ആം തീയതി ആരംഭിക്കുന്ന പരിശീലനം മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക്…

Breaking News
ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസംഗമവും ക്‌നായിതോമാ ദിനാചരണവും മാര്‍ച്ച് 7 ന് കൊടുങ്ങല്ലൂരില്‍

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസംഗമവും ക്‌നായിതോമാ ദിനാചരണവും മാര്‍ച്ച് 7 ന് കൊടുങ്ങല്ലൂരില്‍

കോട്ടയം: എ.ഡി 345 മാര്‍ച്ച് 7 ന് ക്‌നായിത്തോമായുടെയും ഉറഹാ മാര്‍ ഔസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടന്ന ചരിത്ര പ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ചൊവ്വാഴ്ച കൊടുങ്ങല്ലൂരില്‍ ‘കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായി തോമാദിനാചരണവും’…

Breaking News
യു. കെ യില്‍ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയനായി സാവിയോ മാത്യു മുഖച്ചിറയില്‍.

യു. കെ യില്‍ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയനായി സാവിയോ മാത്യു മുഖച്ചിറയില്‍.

ലണ്ടന്‍: ലോകത്തെ പ്രശസ്ത സര്‍വ്വകലാശാലകളായ ഇംപെരിയല്‍ കോളജ് ലണ്ടനും റോയല്‍ കോളജ് ഓഫ് ആര്‍ട്സ് ലണ്ടനും സംയുക്തമായി ഒരുക്കിയ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയമായി ക്നാനായ വിദ്യര്‍ഥിയുടെ പ്രോജക്ട്. കുട്ടികളുടെ ഓണ്‍ലൈന്‍ ചലനങ്ങള്‍ മാതാപിതാക്കള്‍ക്കു നിരീക്ഷിക്കാന്‍ പറ്റുന്ന പദ്ധതിയാണു കുറുമുള്ളുര്‍ ഇടവകാംഗമായ സാവിയോ മാത്യു മുഖച്ചിറയില്‍ ഒരുക്കിയത്. ഗ്ളോബല്‍…

Breaking News
സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള   ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ  ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത്…

Breaking News
ചാമക്കാല എടാട്ട് കുരുവിള (93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല എടാട്ട് കുരുവിള (93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല: എടാട്ട് കുരുവിള (93) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 01.03.2023 ബുധനാഴ്ച 4.00 pm ന് വീട്ടില്‍ ആരംഭിച്ച് ചാമക്കാല സെന്‍റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
നീണ്ടൂർ ചേന്നാട്ട് വി.യു. ചാക്കോ (റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ – 79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ ചേന്നാട്ട് വി.യു. ചാക്കോ (റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ – 79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ: ചേന്നാട്ട് വി.യു. ചാക്കോ (റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ – 79) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 02.03.2023 വ്യാഴാഴ്ച രാവിലെ 10.30 – ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ നീണ്ടൂർ തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സോബി…

Breaking News
വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

കോട്ടയം: വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഇടക്കാട്ട് ഫൊറോനാ പ്രവര്‍ത്തനങ്ങളുടെയും കാരുണ്യ സ്പര്‍ശം പദ്ധതിയുടെയും ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ കെ സി…