Breaking news

നീണ്ടൂർ ചേന്നാട്ട് വി.യു. ചാക്കോ (റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ – 79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ: ചേന്നാട്ട് വി.യു. ചാക്കോ (റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ – 79) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 02.03.2023 വ്യാഴാഴ്ച രാവിലെ 10.30 – ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ നീണ്ടൂർ തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സോബി (യു.കെ.), ബോബൻ (ഓസ്ട്രേലിയ) ജൂബി (യു.എസ്). മരുമക്കൾ: ബ്രജീത്ത, മഞ്ചു, ബോബി ഊരാളിൽ.

WAKEUP SERVICE LIVE LINK (01.03.2023)

FUNERAL SERVICE LIVE LINK (02.03.2023)

 

Facebook Comments

knanayapathram

Read Previous

വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

Read Next

ചാമക്കാല എടാട്ട് കുരുവിള (93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE