Breaking news

ഫ്രീ സ്കോളർഷിപ്പുമായി യുകെ ഗവണ്മെന്റ്

യുകെയിൽ പ്രീ – രജിസ്റ്റേർഡ് നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന +2 കഴിഞ്ഞ വിദ്യാർഥികൾക്ക് അതുല്യമായ അവസരം ഒരുക്കുകയാണ് യുകെ ഗവണ്മെന്റ്.
യുകെയിലെ നഴ്സസ് ഷോർട്ടജ് പരിഹരിക്കാൻ വെയിൽസ്‌ ഗവണ്മെന്റ് 3 വർഷത്തെ സൗജന്യമായ വിദ്യാഭ്യാസത്തോടൊപ്പം പ്രതിവർഷം 1000 പൗണ്ട് സ്റ്റൈപ്പന്റ് നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി നൽകുന്നു . കൂടാതെ രജിസ്റ്റേർഡ് NHS നഴ്‌സായി 2 വര്ഷം യുകെയിൽ വർക്ക് ചെയ്യാനുള്ള അവസരവുമാണ് നിങ്ങള്ക്ക് ലഭിക്കുക.
ഈ അവസരം വിനിയോഗിക്കാൻ നിങ്ങൾക്കു വേണ്ട യോഗ്യതകൾ:
18 വയസോ അതിൽ കൂടുതലോ ആയിരിക്കണം
പ്ലസ് ടു വിൽ  കുറഞ്ഞത് 70%  മാർക്കും ബിയോളജിയിൽ മാത്രം 70% മാർക്കും ഉണ്ടായിരിക്കണം. OR
അപേക്ഷകർക്ക്  IELTS ഓരോ ബാൻഡിലും കുറഞ്ഞത് 6.5, ഓവറോൾ 6.5-ഉം  ഉണ്ടായിരിക്കണം.
യുകെയിലെ പ്രശസ്തമായ സർവ്വകലാശാലകളിലേക്ക് പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്ന വിദഗ്ധരും, പ്രൊഫഷണലുകളും
അടങ്ങുന്ന ഒരു ശ്രേഷ്ഠമായ സ്ഥാപനമാണ് ഏലൂർ സ്റ്റഡി അബ്രോഡ്. 20 വർഷത്തെ പ്രവർത്തിപരിചയവും, 100% വിസ സക്‌സസ് റേറ്റും കൺസൾട്ടൻസിന്റെ ആകർഷകമായ പെരുമാറ്റവും, വിദഗ്ധമായ കോഴ്സ് കൗൺസിലിങ്ങും ആണ് ഏലൂർ സ്റ്റഡി അബ്രോഡിനെ കേരളത്തിലെ മറ്റു കൺസൾട്ടൻസികളിൽ നിന്നു വ്യത്യസ്ഥമാകുന്നത് .
വിശദമായ വിവരങ്ങൾക്ക്  താഴെ കാണുന്ന നമ്പറിലോ ഇമെയിൽ വഴിയോ ഏലൂർ സ്റ്റഡി അബ്രോഡ്മായി ബന്ധപ്പെടാവുന്നതാണ്. കൺസൾട്ടേഷൻ തികച്ചും സൗജന്യമായിരിക്കും.
 +44 1614567166, +91 9995399366, +91 8069009999
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഇപ്പോൾത്തന്നെ ക്ലിക്ക് ചെയ്തു ഫ്രീ കൗൺസിലിങ്  ബുക്ക് ചെയുക
വെബ്സൈറ്റ് സന്ദർശിക്കുക.
Head office address:
67 Europa Business Park Bird Hall Lane, Cheadle Heath Stockport, Manchester -SK3 0XA United Kingdom
Indian Office Address:
Carnival Infopark, Phase 1, 1st Floor, kakkanad, Cochin, Kerala, India, 682030
Facebook Comments

knanayapathram

Read Previous

ബൈബിൾ വിചിന്തനത്തിനുള്ള പുതിയ വെബ്സൈറ്റ്

Read Next

മാഞ്ചസ്റ്ററിലെ റോച്ചഡേലിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ജെയ്ഡൻ നിര്യാതനായി