Breaking news

Category: Latest News

Breaking News
കുറുമുള്ളൂർ പാലത്തടത്തിൽ ലിസി ജോയി നിര്യാതയായി .

കുറുമുള്ളൂർ പാലത്തടത്തിൽ ലിസി ജോയി നിര്യാതയായി .

കുറുമുളളൂര്‍: പാലത്തടത്തില്‍ ജോയിയുടെ ഭാര്യ ലിസി ജോയി (ലിസി ടീച്ചര്‍ -70) നിര്യാതയായി. സംസ്‌കാരം   ശനിയാഴ്ച (11.03.2023) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത കോതനല്ലൂര്‍ പുതിയപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലിജോമോന്‍ ജോയി (സാന്‍ജോസ് വിദ്യാലയം ഏറ്റുമാനൂര്‍), സിജോമോന്‍ ജോയി (ഓസ്‌ട്രേലിയ).

Breaking News
തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

സ്ത്രീ ശക്തി വിളിച്ചൊതി കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം കോട്ടയം:   തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍…

Breaking News
കാനഡ ക്നാനായ സംഗമത്തിൻറെ സ്‌പോൺസർഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു

കാനഡ ക്നാനായ സംഗമത്തിൻറെ സ്‌പോൺസർഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു

ടൊറോന്റോ: ഇഴമുറിയാത്ത ബന്ധങ്ങളുടെ കുടുംബ സംഗമത്തിനുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു.അറുപതു വർഷത്തിലധികം കാനഡ രാജ്യത്തു കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ സമുദായത്തിന്റെ പ്രഥമ കുടുംബ സംഗമത്തിന്റെ നടത്തിപ്പിനുള്ള ധനശേഖരണം ജോജി-രേഖ വണ്ടൻമാക്കീൽ, മാത്യു – മെറിൻ കുടിലിൽ, വിനിൽ – വിനീത പുതിയകുന്നേൽ എന്നിവരിൽനിന്ന് ചെക്ക് കൈപ്പറ്റി കൊണ്ട് ഡയറക്ടറേറ്റ്…

Breaking News
KCWFC വനിതാദിനം ആഘോഷിച്ചു

KCWFC വനിതാദിനം ആഘോഷിച്ചു

കാനഡ – ക്നാനായ കാത്തലിക് വുമൺസ് ഫോറം ഓഫ്  കാനഡ (KCWFC) നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമവും, സെമിനാറും മാർച്ച് 4-ാംതീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ  Ontario-ലെ ലണ്ടനിലുള്ള ക്നായിത്തൊമ്മന്‍    പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച…

Breaking News
കുവൈറ്റ് ക്‌നാനായ വുമൺസ് ഫോറത്തിന് നവ നേതൃത്വം

കുവൈറ്റ് ക്‌നാനായ വുമൺസ് ഫോറത്തിന് നവ നേതൃത്വം

26-02-2023 ൽ അബ്ബാസിയ Arts Circle ഹാളിൽ ചേർന്ന, KKWF 2022 – 2023 യൂണിറ്റ് കോഡിനേറ്റേഴ്സും, കൂടാരയോഗം ജോയിന്റ് കൺവീനേഴ്സും പങ്കെടുത്ത വാർഷിക യോഗത്തിൽ, KKWF-2023 എക്സിക്യൂട്ടീവ് ഭരണസമിതിയിലേക്ക് താഴെപറയുന്നവരെ തിരഞ്ഞെടുത്തു. ചെയർപേഴ്സൺ ഷാലി എബി, സെക്രട്ടറി എലിസബത് ഷാജി, ട്രെഷറർ ലിനി സാജൻ, വൈസ് ചെയർപേഴ്സൺ…

Breaking News
വ്യക്തി വളർച്ചക്ക് വിദ്യാഭ്യാസം വളരെ അനിവാര്യം – മാർ മാത്യു മൂലക്കാട്ട്

വ്യക്തി വളർച്ചക്ക് വിദ്യാഭ്യാസം വളരെ അനിവാര്യം – മാർ മാത്യു മൂലക്കാട്ട്

മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം കോര്‍പ്പറേറ്റീവ് എജുക്കേഷന്‍ ഏജന്‍സി സെക്രട്ടറി റവ ഫാ തോമസ് പുതിയ കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാസര്‍ഗോഡ്…

Breaking News
രാജപുരത്ത് കോളേജ്  വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ  സമരം വന്‍ വിജയത്തിലേക്ക്

രാജപുരത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ സമരം വന്‍ വിജയത്തിലേക്ക്

രാജപുരം : രാജപുരത്ത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി നടത്തിയ സമരം വന്‍ വിജയത്തിലേക്ക് .സമരത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അണിനിരന്ന അധ്യാപക പ്രതിനിധിയെ ഉള്‍പ്പെടുത്തി നടത്തിയ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടുന്ന സമിതിയുടെ ചര്‍ച്ചയില്‍ ഇന്നുമുതല്‍ ജി എസ് ബി ഇട്ടു തുടങ്ങുമെന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കി .…

Breaking News
കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം ഇന്ന് ചൈതന്യയില്‍ (8-3-2023)

കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം ഇന്ന് ചൈതന്യയില്‍ (8-3-2023)

കോട്ടയം:   അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ന് തെള്ളകം ചൈതന്യയില്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌കൂട്ടര്‍ സ്ലോ റേസ്, പഞ്ചഗുസ്തി എന്നീ മത്സരങ്ങളോടെയാണ് ദിനാചരണത്തിന് തുടക്കമാവുക.…

Breaking News
ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

ഉഴവൂർ : ഉഴവൂരിൽ ആദ്യമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് ജോവാനസ് യുപി സ്കൂളിന്റെ 118 മത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ജെസ്സി എബ്രഹാമിന്  യാത്രയയപ്പ് സമ്മേളനവും 8 / 3 / 2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചുമണി മുതൽ വിവിധ പരിപാടികളുടെ സംഘടിപ്പിക്കപ്പെടും…

Breaking News
യു കെ കെ സി എ ബിസിഎൻ യൂണിറ്റിന് നവ നേതൃത്വം

യു കെ കെ സി എ ബിസിഎൻ യൂണിറ്റിന് നവ നേതൃത്വം

വെയിൽസിന്റെ തലസ്‌ഥാനമായ കാർഡിഫിന്റെ സമീപ പ്രദർശങ്ങളായ , നുപോർട്ട് , ബാരി, ബ്രിഡ്ജേണ്ട്, ബർമാവൂർ എന്നീ സ്ഥലങ്ങളുടെ കൂട്ടായ്മയായ ബിസിഎൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . 26/11/22ൽ നടന്ന ജനറൽബോഡിയിൽ വെച്ചാണ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുത്. കിടങ്ങൂർ കോയിത്തറ കുടുംബാംഗമായ അനിൽ മാത്യു ആണ് യൂണിറ്റിന്റെ…