26-02-2023 ൽ അബ്ബാസിയ Arts Circle ഹാളിൽ ചേർന്ന, KKWF 2022 – 2023 യൂണിറ്റ് കോഡിനേറ്റേഴ്സും, കൂടാരയോഗം ജോയിന്റ് കൺവീനേഴ്സും പങ്കെടുത്ത വാർഷിക യോഗത്തിൽ, KKWF-2023 എക്സിക്യൂട്ടീവ് ഭരണസമിതിയിലേക്ക് താഴെപറയുന്നവരെ തിരഞ്ഞെടുത്തു. ചെയർപേഴ്സൺ ഷാലി എബി, സെക്രട്ടറി എലിസബത് ഷാജി, ട്രെഷറർ ലിനി സാജൻ, വൈസ് ചെയർപേഴ്സൺ ദീന ജോസ്, ജോയിന്റ് സെക്രട്ടറി ഡയാന ഷിബു. മുൻ ചെയർപേഴ്സൺ ശ്രീമതി ഷൈനി ജോസഫ് KKWF പതാക വൈസ് ചെയർപേഴ്സൺ ശ്രീമതി ദീന ജോസിന് കൈമാറുകയും 2023 ഭരണസമിതി ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തു. ചടങ്ങിൽ Rev. Fr. Philmon Kalathara മുഖ്യാതിഥി ആയിരുന്നു.
Facebook Comments